ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മണ്ണന്തല/വിദ്യാരംഗം‌-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ് മണ്ണന്തല/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ് മണ്ണന്തല/വിദ്യാരംഗം‌-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

17:37, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

2017-18 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.സുനിൽ കുുമാരി ടീച്ച൪ ,ജയ ടീച്ച൪ എന്നിവർ ചുമതല വഹിക്കുന്നു