"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'വനങ്ങളാലും കാര്ഷികവിളകളാലും സമ്പന്നമാണ് എന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/എന്റെ ഗ്രാമം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
16:28, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വനങ്ങളാലും കാര്ഷികവിളകളാലും സമ്പന്നമാണ് എന്റെ നാട് , ഏഷ്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്റെ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു , ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ പേരിലാണ് എന്റെ ഗ്രാമം അറിയപ്പെടുന്നത് , വയലും വരമ്പും തോടും പുഴകളും കൊണ്ട് നിറഞ്ഞതാണ് . പ്രസിദ്ധമായ പൊന്മുടിയും തെന്മലയുമെല്ലാം നമ്മുടെ സ്കൂളിന്റെ പരിസരപ്രദേശങ്ങളാണ്