"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:22, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന പ്രത്യേക പരിശീലന പരിപാടിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനം ബി. ആർ. സി. ട്രെയിനർ ആയ ശ്രീമതി ജ്യോതിഷ് മയി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. വാട്സൻ സാർ അദ്ധ്യക്ഷത വഹിക്കുകയും സ്കൂൾ ഐ. ടി. കോഡിനേറ്റർ ആയ ശ്രീമതി ഗീതാകുമാരി സ്വാഗതം ആശംസിക്കുകയും പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തു. കൂടാതെ ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീ. ബിജുസാർ, കെ. ആർ. സൌമ്യ ടീച്ചർ, ശ്രീ. വിജിത് കുമാർ സാർ എന്നിവരും സംസാരിച്ചു. ശ്രീ. സനൽലാൽ സാർ നന്ദി രേഖപ്പെടുത്തി. ഈ പരിപാടിയിൽ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും പി. ടി. എ., എം. പി. ടി. എ. അംഗങ്ങളും പങ്കെടുത്തു.]]