"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
1983  നവംബര്‍ മാസത്തിലാണ് ഒരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. ദീര്‍ഘകാലത്തെ  മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കാര്‍ത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1983-ല്‍ ഇതൊരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളായിട്ടാണ് ദ്വാരകടൗണില്‍ തന്നെയുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.1988-ല്‍ ‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കാര്‍ത്തികേയന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള  കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടത്.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ന്‍െറ ഭാഗമായി ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ്എന്നീ ട്രേഡുകളില്‍ പരിശീലനം നല്‍കി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 4 ഹൈസ്ക്കുൂള്‍ അധ്യാപകരും 18 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെര്‍മനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വര്‍ക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച ഒരുകോണ്‍ക്രീററ് കെട്ടിടത്തില്‍  കമ്പ്യൂട്ടര്‍ ലാബ്, സ്കൂള്‍ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ പ്രവര്‍ത്തിക്കുന്നു വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ന്‍െറ ഭാഗമായി ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ്എന്നീ ട്രേഡുകളില്‍ പരിശീലനം നല്‍കി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 4 ഹൈസ്ക്കുൂള്‍ അധ്യാപകരും 18 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെര്‍മനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വര്‍ക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച ഒരുകോണ്‍ക്രീററ് കെട്ടിടത്തില്‍  കമ്പ്യൂട്ടര്‍ ലാബ്, സ്കൂള്‍ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ പ്രവര്‍ത്തിക്കുന്നു വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ചെറുതെങ്കിലും അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബില്‍ ആകെ പ്രവര്‍ത്തനക്ഷമമായ 13  കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു് ചെറുതെങ്കിലും അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബില്‍ ആകെ പ്രവര്‍ത്തനക്ഷമമായ 13  കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/164661" എന്ന താളിൽനിന്ന് ശേഖരിച്ചത്