"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ ദൈവദൂതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ ദൈവദൂതർ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ ദൈവദൂതർ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:29, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ദൈവദൂതർ
പണ്ടൊരിക്കൽ ഒരു ദൂര ദേശത്തുളള കുഞ്ഞുഗ്രാമത്തിൽ രണ്ടുപേർ താമസിച്ചിരുന്നു. ഒരാൾ സന്പന്നനായ ശേഖരൻ.തൻെറ സന്പന്നത കാരണം അഹങ്കാരിയായി മാറി.വലിയവീട്ടിലായിരുന്നു താമസം.പാവങ്ങൾ ആരെങ്കിലും എന്തെങ്കിലുംസഹായത്തിന്വന്നാൽആട്ടിപായിക്കും.നാട്ടിലെമറ്റൊരു വ്യക്തിയായിരുന്നു വേലായുധൻ.അയാൾ കുന്നിൻെറ മുകളിൽ കുടിൽകെട്ടിയായിരുന്നു താമസിച്ചിരുന്നത്.അദ്ദേഹം ഒരു ദരിദ്രനായിരുന്നു എങ്കിലും തന്നാൽ ആവുന്ന വിധം മറ്റ സഹായിക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല. ഈ സമയത്ത് കടുത്ത വേനൽ കാരണം കൃഷിയ്ക്ക് വെളളംകിട്ടാതെയായി. പോരാത്തതിനുവീടുകളീൽ കൊടിയ ദാരിദ്രവും.ശേഖരനെ ആശ്രയിക്കാതെവയ്യ. സഹായം ആവശ്യ പ്പെട്ടവരെല്ലാം ആയാൾ ആട്ടിപ്പായിച്ചു.ദൈവാനുഗ്രഹം പോലെമഴ പെയ്യാൻ തുടങ്ങി എല്ലാവരും സന്തോഷിച്ചു.പക്ഷേ മഴ കഠിനമാകാൻ തുടങ്ങി.ശേഖരൻ ഒഴികെ എല്ലാവരും ഭയചകിതരായി. അവരെല്ലാം വളളത്തിൽ കയറി അയൽ നാടുകളിൽ അഭയം പ്രാപിച്ചു. എന്നാൽ ശേഖരൻ മാത്രം അഹങ്കാരത്തോടെ വീട്ടിൽ തന്നെ ഇരുന്നു.പക്ഷേ കാര്യങ്ങൾ ശേഖരൻെറ കൈവിട്ടു പോയി. മട്ടുപ്പാവിൽ കയറി ഇരിപ്പായി.തനിക്കിനി രക്ഷയില്ലെന്നു കരുതി.അപ്പോൾ അങ്ങകലെ വേലായുധൻ വളളത്തിൽ പോകുന്നത് കണ്ടു. അയാൾ തന്നെ രക്ഷിക്കില്ലെന്ന് കരുതി. എന്നാൽ വേലായുധൻ ശേഖരനേയും തൻെറ വളളത്തിൽ കയറ്റി.അന്ന് ശേഖരൻ മനസ്സിലാക്കി സന്പത്തല്ല മറ്റുളളവരുടെ കഷ്ടത്തിൽ സഹായിക്കുന്ന നന്മയുളള മനസ്സാണ് ഏറ്റവും വലുുതെന്ന്. നമു ക്കും ചുറ്റുമുളളവരുടെ കഷ്ടതയിൽ സഹായിക്കുന്ന നന്മ നിറഞ്ഞമനസ്സു കൂടെവേണം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ