"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ പ‌ൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം


പൂവേ പൂവേ കൊഴിയല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പുലരി പൂമഴയിൽ ഇതൾ പൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ
പുതു മണ്ണിനു ചൂടാനൊരു പൂവിതളും നൽകല്ലേ
ഈറൻ മുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലേ
വെള്ളിനിലവിലലിഞ്ഞി പുഞ്ചിരി മായ്ക്കല്ലേ
പൂവണ്ടിൻ പ്രണയം പൊള്ളയാണേ....
നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളയാണേ
അതു പൂന്തേനുണ്ണാൻ അണയുവതാണേ
നിന്നെ കാണാൻ എന്നും കൊതിയാണേ
എനിക്കു നിന്നെ കാണാൻ എന്നും കൊതിയാണേ.....
 

വിസ്മയ. പി
9H സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത