"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൗട്ട് ആൻഡ് ഗൈഡ്സ്) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ/സ്കൗട്ട്&ഗൈഡ്സ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/സ്കൗട്ട്&ഗൈഡ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:50, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആനാവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ ഹൈ സ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും പ്രവർത്തിക്കുന്നു .ഹൈ സ്കൂൾ വിഭാഗത്തിൽ സ്കൗട്ട് മാസ്റ്റർ ആയി ശ്രീ സജീവ്.ടി ജെ യും ഗൈഡ് മിസ്ട്രസ് ആയി ശ്രീമതി ലിജി ടീച്ചറും പ്രവർത്തിക്കുന്നു .ഹയർ സെക്കന്ററി വിഭാഗത്തിൽ സ്കൗട്ട് മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചറും ഗൈഡ് മിസ്ട്രസ് ശ്രീമതി. ഡോക്ടർ .അജിതകുമാരി ടീച്ചറും പ്രവർത്തിക്കുന്നു.അംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകുന്നു .സ്കൂളിന്റെ പൊതുവായ പ്രവർത്തനങ്ങളിലും അച്ചടക്കം സൂക്ഷിക്കുന്നതിലും സ്കൗട്ട് $ ഗൈഡുകൾ മികച്ച സംഭാവനകൾ നൽകുന്നു