"ഊർപഴശ്ശിക്കാവ് യി.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
   
   
 
103 വർഷത്തോളം പഴക്കമുള്ള സ്ക്കൂളാണ് ഊർപ്പഴശ്ശിക്കാവ് യു.പി.സ്കൂൾ . അക്ഷരം അറിയണമെങ്കിൽ ദൈവത്തിനെ അറിയണം, ദൈവത്തിലൂടെ അക്ഷരം പഠിക്കണം എന്ന ലക്ഷ്യത്തോടെ ഊർപ്പഴച്ചിക്കാവ് ക്ഷേത്രപറമ്പിൽ ആരംഭിച്ച സ്കൂളാണ് ഒ.കെ.യു.പി'''[[മുഴപ്പിലങ്ങാട് എൽ പി എസ്/ചരിത്രം|കൂടൂതൽ വായിക്കുക]]'''
'''1917ലാണ് ഊർപ്പഴശ്ശിക്കാവ് ക്ഷേത്രവളപ്പിൽ  ശതാബ്‌ദി  ആഘോഷത്തോടടുക്കുന്ന  ഊർപ്പഴശ്ശിക്കാവ് യു.പി. സ്കൂൾ സ്ഥാപിതമായത്. പിന്നീട്  പഴയകാല രാജാസ്  സ്കൂളുകളുടെ  മാതൃകയിൽ  പണികഴിപ്പിച്ച  നിലവിലുള്ള സ്കൂൾ കെട്ടിടം 1929മുതൽ നാഷണൽ ഹൈവേയ്ക്ക് സമീപം  കൂടുതൽ  സൗകര്യത്തോടെ  പ്രവർത്തിച്ചു  വരുന്നു. 2017 വർഷം ശതാബ്‌ദി ആഘോഷത്തിന് തയ്യാറെടുക്കുകയാണ് സ്കൂൾ.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643599" എന്ന താളിൽനിന്ന് ശേഖരിച്ചത്