"എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 17: | വരി 17: | ||
1. പച്ചക്കറിത്തോട്ടം | 1. പച്ചക്കറിത്തോട്ടം | ||
== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
1 | {| class="wikitable mw-collapsible" | ||
2 | |+ | ||
3 | !ക്രമനമ്പർ | ||
4 | !പേര് | ||
5 | !കാലഘട്ടം | ||
6 | |- | ||
7 | !1 | ||
8 | !കെ.പി. വർഗീസ് മാസ്റ്റർ | ||
9 | !1949-1984 | ||
10 | |- | ||
11 | !2 | ||
!ഇ.പി. ദേവസ്സി മാസ്റ്റർ | |||
13 | !1984-1987 | ||
|- | |||
!3 | |||
!ടി.സി. ലോനകുട്ടി | |||
!1987-1990 | |||
|- | |||
!4 | |||
!പി.കെ. റോസി | |||
!1990-1992 | |||
|- | |||
!5 | |||
!കെ.എ. സിസിലി | |||
!1992-1996 | |||
|- | |||
!6 | |||
!പി.ഐ.ക്ലാര (1996) | |||
!1996 | |||
|- | |||
!7 | |||
!പി.പി.റീത്ത | |||
!1996-1998 | |||
|- | |||
!8 | |||
!കെ.ജെ.റീത്ത | |||
!1998-1999 | |||
|- | |||
!9 | |||
!കെ.എ. റപ്പായി | |||
!1999 | |||
|- | |||
!10 | |||
!ടി.ഐ. ലീലാമ്മ | |||
!2002-2004 | |||
|- | |||
!11 | |||
!പി.ഇ. റാണി | |||
!2004-2011 | |||
|- | |||
!13 | |||
!എം.ഒ. ലില്ലി | |||
!2011-2013 | |||
|- | |||
!13 | |||
!കെ.ഐ. റീന | |||
!2014 മുതൽ | |||
|} | |||
[[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രധാനാദ്ധ്യാപകർ|ഫോട്ടോ]] | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
14:05, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1949 ൽ സ്ഥാപിതമായ വിദ്യാലയമാണ് കടുപ്പശ്ശേരി എസ് എച്ച് സി എൽ പി സ്കൂൾ. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നത് ആ ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ സർവ്വോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കും എന്ന ഉത്തമബോധ്യത്തോടുകൂടി തൃശ്ശൂർ ബിഷപ്പ് റവ.ഡോ.ജോർജ് ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശിസ്സുകളോടെ ബഹുമാനപെട്ട അന്തോണി തരകൻ അച്ചൻ ഈ വിദ്യാലയത്തിന് അടിത്തറപാകി. ഗൃഹാതുരത്വവും ഗ്രാമാന്തരീക്ഷവും വിളിച്ചോതുന്ന ഈ പള്ളിക്കൂടത്തിൽ നിന്ന് ആദ്യാക്ഷരം നുകർന്നവരിൽ പലരും കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എസ്.എച്ച്.എൽ.പി.ചർച്ച് സ്കൂൾ, സൗത്ത് കടുപ്പശ്ശേരി.
ഭൗതികസൗകര്യങ്ങൾ
1. സ്മാർട്ട് ക്ലാസ്സ്‌റൂം
2. ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
1. പച്ചക്കറിത്തോട്ടം
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കെ.പി. വർഗീസ് മാസ്റ്റർ | 1949-1984 |
2 | ഇ.പി. ദേവസ്സി മാസ്റ്റർ | 1984-1987 |
3 | ടി.സി. ലോനകുട്ടി | 1987-1990 |
4 | പി.കെ. റോസി | 1990-1992 |
5 | കെ.എ. സിസിലി | 1992-1996 |
6 | പി.ഐ.ക്ലാര (1996) | 1996 |
7 | പി.പി.റീത്ത | 1996-1998 |
8 | കെ.ജെ.റീത്ത | 1998-1999 |
9 | കെ.എ. റപ്പായി | 1999 |
10 | ടി.ഐ. ലീലാമ്മ | 2002-2004 |
11 | പി.ഇ. റാണി | 2004-2011 |
13 | എം.ഒ. ലില്ലി | 2011-2013 |
13 | കെ.ഐ. റീന | 2014 മുതൽ |