എ.യു.പി.എസ്.എഴുവന്തല നോർത്ത്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:35, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→Colours of Science ശാസ്‌ത്ര ക്ലബ്ബ്
(ചെ.) (RAJEEV എന്ന ഉപയോക്താവ് എ.യു.പി.എസ്.എഴുവന്തല/ക്ലബ്ബുകൾ എന്ന താൾ എ.യു.പി.എസ്.എഴുവന്തല നോർത്ത്/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 8: | വരി 8: | ||
സംസ്കൃത ദിനത്തോടനുബന്ധിച്ച് ഈ വർഷം പ്രഗത്ഭരായ അധ്യാപകരുടെ സംസ്കൃത ദിന സന്ദേശമാലയും, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'വൃക്ഷ പരിചായനം' എന്ന പേരിൽ വൃക്ഷങ്ങളുടെ പേരുകൾ പരിചയപ്പെടുത്തി. | സംസ്കൃത ദിനത്തോടനുബന്ധിച്ച് ഈ വർഷം പ്രഗത്ഭരായ അധ്യാപകരുടെ സംസ്കൃത ദിന സന്ദേശമാലയും, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'വൃക്ഷ പരിചായനം' എന്ന പേരിൽ വൃക്ഷങ്ങളുടെ പേരുകൾ പരിചയപ്പെടുത്തി. | ||
== " സ്വദേശ് " | == "സ്വദേശ് " സോഷ്യൽ സയൻസ് ക്ലബ്. == | ||
കൺവീനർ.- ജ്യോതി. സി " ആസാദി കാ അമൃത് മഹോത്സവ് " ന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഈ വർഷത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | കൺവീനർ.- ജ്യോതി. സി " ആസാദി കാ അമൃത് മഹോത്സവ് " ന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഈ വർഷത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | ||
വരി 52: | വരി 52: | ||
== | == കളേഴ്സ് ഓഫ് സയൻസ് ശാസ്‌ത്ര ക്ലബ്ബ് == | ||
ഞങ്ങളുടെ സ്‌കൂളിലെ ശാസ്‌ത്ര ക്ലബ്ബ് ആയ Colours of Science ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികളിൽ ശാസ്‌ത്രബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും ഓൺലൈൻ ആയി പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. | ഞങ്ങളുടെ സ്‌കൂളിലെ ശാസ്‌ത്ര ക്ലബ്ബ് ആയ Colours of Science ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികളിൽ ശാസ്‌ത്രബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും ഓൺലൈൻ ആയി പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. | ||