"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ബാല്യത്തിനെന്തു മധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ബാല്യത്തിനെന്തു മധുരം (മൂലരൂപം കാണുക)
12:21, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ഓർമ്മകൾക്കെന്തു ബാല്യം
(ചെ.) (→വിട) |
(ചെ.) (→ഓർമ്മകൾക്കെന്തു ബാല്യം) |
||
| വരി 18: | വരി 18: | ||
ജ്ഞാനദീപ്തി നൽകി നിരവധി തലമുറകളുടെ അകക്കണ്ണു തുറപ്പിച്ച മഹാരഥികളായ എന്റെ ഗുരുനാഥന്മാരെ ഒരിക്കൽക്കൂടി ഹൃദയപൂർവ്വം, ആദരപൂർവ്വം സ്മരിക്കുന്നു. അദ്ധ്യാപനത്തെ ഒരു സപര്യയാക്കി മാറ്റിയ എണ്ണംപറഞ്ഞ പ്രതിഭകളായിരുന്നു അവർ. മടങ്ങി വരാത്ത കാലത്തോടൊപ്പം ക്‌ളാസ്സ്‌റൂമുകളും ബ്ലാക്ക്ബോർഡുകളും ഇല്ലാത്ത മറ്റേതോ ലോകത്തേയ്ക്ക് അവരിൽ പലരും കൂടുമാറിക്കഴിഞ്ഞിരിക്കുന്നു. എന്നാലും, ജീവിതസന്ധികളിൽ, കാലിടറുന്ന വേളകളിൽ നമുക്കു കാവലായി ധന്യമായ ആ ഓർമ്മകൾ എന്നുമുണ്ടാവും. | ജ്ഞാനദീപ്തി നൽകി നിരവധി തലമുറകളുടെ അകക്കണ്ണു തുറപ്പിച്ച മഹാരഥികളായ എന്റെ ഗുരുനാഥന്മാരെ ഒരിക്കൽക്കൂടി ഹൃദയപൂർവ്വം, ആദരപൂർവ്വം സ്മരിക്കുന്നു. അദ്ധ്യാപനത്തെ ഒരു സപര്യയാക്കി മാറ്റിയ എണ്ണംപറഞ്ഞ പ്രതിഭകളായിരുന്നു അവർ. മടങ്ങി വരാത്ത കാലത്തോടൊപ്പം ക്‌ളാസ്സ്‌റൂമുകളും ബ്ലാക്ക്ബോർഡുകളും ഇല്ലാത്ത മറ്റേതോ ലോകത്തേയ്ക്ക് അവരിൽ പലരും കൂടുമാറിക്കഴിഞ്ഞിരിക്കുന്നു. എന്നാലും, ജീവിതസന്ധികളിൽ, കാലിടറുന്ന വേളകളിൽ നമുക്കു കാവലായി ധന്യമായ ആ ഓർമ്മകൾ എന്നുമുണ്ടാവും. | ||
'''ബി എസ് ഉണ്ണിക്കൃഷ്ണൻ''' | |||
'''എഡിറ്റർ, റോയിട്ടേഴ്സ് (അന്താരാഷ്ട്ര വാർത്താ ഏജൻസി),''' | |||
'''ബാംഗ്ലൂർ''' | |||
== വിട == | == വിട == | ||