"വാദിഹുദ എച്ച്.എസ്‌. ഓമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 88: വരി 88:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:10.9046559,75.9196732 | width=800px | zoom=16 }}
  {{#multimaps:111.3642617,75.9634561,17z | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
11.5165801,75.7687354, Nochat HSS
</googlemap>
</googlemap>

13:37, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വാദിഹുദ എച്ച്.എസ്‌. ഓമശ്ശേരി
വിലാസം
ഒാമശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2016Vadihudawiki




കോഴിക്കോട് ജില്ലയിലെ ഒാമശ്ശേരി പഞ്ചായത്തില്‍ ടൗണില്‍നിന്ന് 50 .മി അകലെ മനോഹരമായ കുന്നിന്‍ പുറത്ത് സ്ഥിതി ചെയ്യുന്ന അണ്‍ എയ്ഡഡ് വിദ്യാലയമാണ് വാദിഹുദ ഹൈ സ്കൂള്‍. 2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1ഒാമശ്ശേരിയിലെയും പരിസര പ്രദേശ‍ങളിലെയും സാമ്പത്തിക പിന്നോക്ക ജനവിഭാഗങള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടുന്നതിന് തൊട്ടടുത്ത പഞ്ചായത്തുകളിലെ സ്കൂളുകളെ സമീപിക്കേണ്ട സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്.ഈ ബുദ്ധിമുട്ട് മനസ്സിലാക്കി നാട്ടിലെ വിദ്യാസമ്പന്നരും പൗരപ്രമുഖരും ചേര്‍ന്ന് വാദിഹുദ എജുക്കേഷണല്‍ &ചാരിറ്റബിള്‍ ഇസ്ലാമിക് സൊസൈറ്റി എന്ന സംഘടന രൂപീകരിക്കുകയും അതിന്റെ കീഴില്‍ 2002 ല്‍ V,VIII എന്നീ ക്ലാസ്സുകളോടുകൂടി ഒാമശ്ശേരി ടൗണില്‍ സംഘടനയുടെ പ്രഥമ സെക്രട്ടറി എ.കെ ഇബ്രാഹിം മാനേജറായി സ്കൂള്‍ ആരംഭിക്കുകയും ചെയ്തു . 2005 ല്‍ ഇദ്ദേഹം ജോലിയാവശ്യാര്‍ത്ഥം വിദേശത്ത് പോയതിനാല്‍ എ.കെ അബ്ദുള്ള കമ്മറ്റി സെക്രട്ടറിയായും സ്കൂള്‍ മാനേജറായും സ്ഥാനം ഏറ്റെടുക്കുകയും,സ്കൂള്‍ തൊട്ടടുത്തുള്ള കുന്നിന്‍ മുകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി V മുതല്‍ IX വരെ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. 2005-06 ല്‍ പ്രഥമ എസ്.എസ്.എല്‍.സി ബാച്ച് 100 % വിജയം നേടി. അക്കാലഘട്ടത്തില്‍ സ്കൂളിന്റെ അംഗീകാരം നേടിയെടുക്കാന്‍ കഴിയാത്തത്നാല്‍ പരപ്പന്‍പൊയില്‍ നുസ്രത്ത് ഹൈസ്കൂളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഇതിനിടയില്‍ കമ്മറ്റിയുടെ നിരന്തര പരിശ്രമഫലമായിട്ടാണ് സ്കൂളിന് 2010 -11ല്‍ അണ്‍ എയിഡഡ് അംഗീകാരം ലഭിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ റഫീഖ് മാസ്റ്റര്‍ ആയിരുന്നു. പതിനൊന്ന് വര്‍ഷമായി എസ്.എസ്.എല്‍.സി യില്‍ ഉന്നത ഗ്രേഡോടുകൂടി 100 % വിജയം നേടിയെടുക്കാന്‍ സാധിച്ച.നിലവില്‍ മലയാളം ,ഇംഗ്ലീഷ് മാധ്യമങ്ങളിലായി 350 ഒാളം വിദ്യാര്‍ത്ഥികളുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ,സ്മാര്‍ട്സ് ക്ളാസ്സുകളും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ കെ എം അബ്ദുള്‍ വഹാബും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കമലാദേവിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന്‍ നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി