"വാദിഹുദ എച്ച്.എസ്‌. ഓമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadihudawiki (സംവാദം | സംഭാവനകൾ)
No edit summary
Vadihudawiki (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നൊച്ചാട്
| സ്ഥലപ്പേര്= ഒാമശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47110
| സ്കൂള്‍ കോഡ്= 4711൩
| സ്ഥാപിതദിവസം= 00
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം= 00  
| സ്ഥാപിതമാസം= 00  
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 2002
| സ്കൂള്‍ വിലാസം= നൊച്ചാട് പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം= പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673624
| പിന്‍ കോഡ്= 673582
| സ്കൂള്‍ ഫോണ്‍= 0496 2610340
| സ്കൂള്‍ ഫോണ്‍= 04952283444
| സ്കൂള്‍ ഇമെയില്‍= nochathss@gmail.com
| സ്കൂള്‍ ഇമെയില്‍= vadihudaomassery@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| സ്കൂള്‍ വെബ് സൈറ്റ്= http://
| ഉപ ജില്ല=പേരാമ്പ്ര
| ഉപ ജില്ല=
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=അണ്‍ എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 195
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 118
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1618
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 313
| അദ്ധ്യാപകരുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍=  സി.അബ്ദുറഹിമാന്‍
| പ്രിന്‍സിപ്പല്‍=  സി.അബ്ദുറഹിമാന്‍
| പ്രധാന അദ്ധ്യാപകന്‍=    വാസന്തി പുതിയോട്ടില്‍
| പ്രധാന അദ്ധ്യാപകന്‍=    മൂസ്സ എ.പി
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.എം. വത്സന്‍|
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുല്‍ നാസര്‍ എെ പി
|സ്കൂള്‍ ചിത്രം=47113.jpg|  
|സ്കൂള്‍ ചിത്രം=47113.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
1
1ഒാമശ്ശേരിയിലെയും  പരിസര പ്രദേശ‍ങളിലെയും  സാമ്പത്തിക പിന്നോക്ക  ജനവിഭാഗങള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടുന്നതിന്  തൊട്ടടുത്ത പഞ്ചായത്തുകളിലെ സ്കൂളുകളെ സമീപിക്കേണ്ട  സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്.ഈ ബുദ്ധിമുട്ട് മനസ്സിലാക്കി നാട്ടിലെ വിദ്യാസമ്പന്നരും പൗരപ്രമുഖരും ചേര്‍ന്ന്  വാദിഹുദ എജുക്കേഷണല്‍ &ചാരിറ്റബിള്‍ ഇസ്ലാമിക്  സൊസൈറ്റി എന്ന സംഘടന  രൂപീകരിക്കുകയും അതിന്റെ  കീഴില്‍ 2002 ല്‍ V,VIII എന്നീ ക്ലാസ്സുകളോടുകൂടി  ഒാമശ്ശേരി ടൗണില്‍  സംഘടനയുടെ  പ്രഥമ സെക്രട്ടറി  എ.കെ ഇബ്രാഹിം  മാനേജറായി  സ്കൂള്‍ ആരംഭിക്കുകയും ചെയ്തു . 2005 ല്‍ ഇദ്ദേഹം ജോലിയാവശ്യാര്‍ത്ഥം വിദേശത്ത് പോയതിനാല്‍ എ.കെ അബ്ദുള്ള  കമ്മറ്റി സെക്രട്ടറിയായും സ്കൂള്‍ മാനേജറായും സ്ഥാനം ഏറ്റെടുക്കുകയും,സ്കൂള്‍ തൊട്ടടുത്തുള്ള കുന്നിന്‍ മുകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി V  മുതല്‍ IX വരെ  ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. 2005-06 ല്‍ പ്രഥമ  എസ്.എസ്.എല്‍.സി ബാച്ച് 100 % വിജയം നേടി.  അക്കാലഘട്ടത്തില്‍    സ്കൂളിന്റെ  അംഗീകാരം നേടിയെടുക്കാന്‍  കഴിയാത്തത്നാല്‍  പരപ്പന്‍പൊയില്‍  നുസ്രത്ത് ഹൈസ്കൂളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഇതിനിടയില്‍ കമ്മറ്റിയുടെ നിരന്തര പരിശ്രമഫലമായിട്ടാണ് സ്കൂളിന്  2010 -11ല്‍  അണ്‍ എയിഡഡ് അംഗീകാരം  ലഭിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍  റഫീഖ് മാസ്റ്റര്‍ ആയിരുന്നു. പതിനൊന്ന് വര്‍ഷമായി എസ്.എസ്.എല്‍.സി യില്‍  ഉന്നത ഗ്രേഡോടുകൂടി  100 % വിജയം  നേടിയെടുക്കാന്‍ സാധിച്ച.നിലവില്‍ മലയാളം ,ഇംഗ്ലീഷ്  മാധ്യമങ്ങളിലായി 350  ഒാളം വിദ്യാര്‍ത്ഥികളുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ,സ്മാര്‍ട്സ്  ക്ളാസ്സുകളും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാ


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
* സ്കൗട്ട് & ഗൈഡ്സ്.
*   ജൂനിയര്‍ റെഡ്ക്രോസ്
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
"https://schoolwiki.in/വാദിഹുദ_എച്ച്.എസ്‌._ഓമശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്