"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 82: | വരി 82: | ||
|ലാബ് അസിസ്ററൻറ് | |ലാബ് അസിസ്ററൻറ് | ||
| രശ്മി | | രശ്മി | ||
|[[പ്രമാണം:47090- | |[[പ്രമാണം:47090-mgm146.jpg|ലഘുചിത്രം[]] | ||
|- | |- | ||
[[പ്രമാണം:47090-mgm110.png|ലഘുചിത്രം|STAFF 2021-2022]] | [[പ്രമാണം:47090-mgm110.png|ലഘുചിത്രം|STAFF 2021-2022]] |
22:14, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഒാല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു.മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102 /1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
സാരഥികൾ
പ്രിൻസിപ്പൽസ്
2019-2020 | ഡോ. ജേക്കബ് ഏബ്രഹാം മണ്ണുമ്മൂട് | ![]() |
2020-2021 | സജി ജോൺ | ![]() |
2020-2021 | അലക്സ് മാത്യു സി | ![]() |
HSS അദ്ധ്യാപകർ
![](/images/thumb/b/b1/47090-mgm110.png/300px-47090-mgm110.png)
പ്രിൻസിപ്പൽ &
ഇംഗ്ലീഷ് |
അലക്സ് മാത്യു സി | ![]() |
മലയാളം | സജി ജി | ![]() |
അറബി | ആയിഷ എ എം | ![]() |
ഫിസിക്സ് | ബിനില ബേബി | ![]() |
കെമിസ്ട്രി | ബീന വർഗ്ഗീസ് | ![]() |
മാത്തമാറ്റിക്സ് | പ്രീത തോമസ് | ![]() |
ബോട്ടണി | അനു കെ പൗലോസ് | ![]() |
സുവോളജി | മറിയം ഫില്പ്പോസ് | ![]() |
അക്കൗണ്ടൻസി | അനി ചാക്കോ | ![]() |
എക്കണോമിക്സ് | എബി തോമസ് | ![]() |
ബിസിനസ് സ്റ്റഡീസ് | ബോബ്സി ബാബു | ![]() |
കമ്പ്യൂട്ടർ ആപ്പ്ലിക്കേഷൻ | അനീഷ് മാത്യു | ![]() |
ലാബ് അസിസ്ററൻറ് | ജെയിംസ് | ![]() |
ലാബ് അസിസ്ററൻറ് | രശ്മി | ![]() |
കോഴ്സുകൾ
- സയൻസ് വിത്ത് ബയോളജി.
- കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്പ്ലിക്കേഷൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- നാഷണൽ സർവ്വീസ് സ്കീം
വിദ്യാർത്ഥികൾ
ഒന്നാം വർഷം
സയൻസ് | 65 |
കൊമേഴ്സ് | 65 |
രണ്ടാം വർഷം
സയൻസ് | 59 |
കൊമേഴ്സ് | 60 |
സ്കൗട്ട് & ഗൈഡ്സ്.
![](/images/thumb/e/eb/47090-mgm132.png/300px-47090-mgm132.png)
സ്കൗട്ട് ക്യാപ്ററൻ | ബിനില ബേബി | ![]() |
ഗൈഡ് ക്യാപ്ററൻ | ആയിഷ എ എം | ![]() |
നാഷണൽ സർവ്വീസ് സ്കീം
ഗാലറി
![]() |
![]() |
![]() |