"ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 237: | വരി 237: | ||
|} | |} | ||
|} | |}{{#multimaps:lat="12.186851" lon="76.085472" zoom="16" width="800px" height="350" }} | ||
1 | 1 | ||
11.311705, 75.824504 | 11.311705, 75.824504 |
12:38, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ | |
---|---|
വിലാസം | |
പറമ്പില്‍ബസാര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 16 - 12 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2016 | Pkrubeena |
കോഴിക്കോട് ടൗണില്‍ നിന്നും 10കിലൊമീറ്റര്‍അകലെ കോഴിക്കോട് ബാലുശ്ശേരി റോഡില്‍ തടമ്പാട്ടു താഴത്തു നിന്നും 4 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി എച്ച് എസ് എസ് പറമ്പില്‍ . പറമ്പില്‍ സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1981-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഭൗതികസൗകര്യങ്ങളില് വളരെ പിന്നിലാണ്
ചരിത്രം
കോഴിക്കോട് കോര്‍പറേഷനോട് ചേര്‍ന്നുകിടക്കുന്ന കുരുവട്ടൂര്‍ പഞ്ചായത്തില്‍പ്പെട്ട വയലുകളാല് കമനീയമായ നാട് തച്ചോളി ഒതേനന് പൊന്നാപുരം കോട്ട പിടിച്ചടക്കി മടക്കയാത്രയില്‍ പറമ്പില്‍ ബസാര്‍ അങ്ങാടിയിലുള്ള മംഗലോലത്ത് ആലിന് ചുവട്ടില്‍ വിശ്രമിച്ചെന്നും ഐതിഹ്യം. മംഗലോലത്ത് ആല് ഇന്നും ഇവിടെയുണ്ട്
ഏകദേശം 30 വര്‍ഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പ്രധാന വിദ്യാകേന്ദ്രം പ്രമുഖ സ്വാതന്തൃസമരസേനാനി മുഹമ്മദ് അബ്ദുുറഹിമാന് സാഹിബിന്റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ എം എ എം യു പി സ്കൂളായിരുന്നു. പറമ്പില്‍ ബസാറില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് 1981 ഡിസംബര്‍ 16 ന് കാരാടത്തുകണ്ടി എന്ന മുകള്‍ നിലയില്‍ ഹൈസ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് പി കെ ശ്രീധരന് പ്രസിഡണ്ടും പുല്ലാനിക്കാട്ട് ചന്ദ്രന് സെക്രട്ടറിയും,കോയട്ടിക്ക ഖജാന്‍ജിയുമായി നിര്‍മ്മാണകമ്മിററി രൂപീകരിക്കുകയും 1982 ല്‍ പറമ്പില്‍ ബസാറിന്റെ വടക്കു ഭാഗത്തു വയലില്‍ രണ്ട് ഏക്കര്‍ 17 സെന്റ് സ്ഥലം വാങ്ങി ഒരു ഷെഡ് നിര്‍മ്മിച്ച് വിദ്യാലയം അവിടേക്ക് മാറ്റുകയും ചെയ്തു
1994 ജൂണ്‍ 7-ാം തിയ്യതി എം എല്‍ എ ശ്രീ സി.പി ബാലന് വൈദ്യര് രണ്ടു മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിനു മുകളില്‍ രണ്ട് ക്ലാസ്സ് മുറികള്‍ പ്രവര്‍ത്തിക്കുന്നു. 25-11-1999 എം പി ശ്രീ ഇ.അഹമ്മദ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് രണ്ടു മുറി കെട്ടിടം നിര്‍മ്മിച്ചു; അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചു. 9-6-2003 ല്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്താല്‍ നിര്‍മ്മിക്കപ്പെട്ട നാല് മുറി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് എം കെ നളിനി ഉദ്ഘാടനം ചെയ്തു. 2002-2003 ല്‍ ഐ.ടി ലാബ് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ നാരയണന് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുുന്ദമംഗലം എം.എല്‍.എ ശ്രീ യൂസി രാമന്റെ ഫണ്ടില്‍ നിന്ന് 6 കമ്പ്യൂട്ടറുകളും മൂന്ന് മുറി കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചു. 2004 മുതല്‍ ശാസ്ത്ര വിഷയങ്ങള്‍ക്കുള്ള പ്രവര്‍ത്തന സജ്ജമാണ്.
ഭൗതികസൗകര്യങ്ങള്
ഏകദേശം മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി12സ്ഥിരം ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തില്‍ 6ക്ലാസ് മുറികളുംമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി, സയന്‍സ് ലാബ് എന്നിവ പ്രവര്‍ത്തന സജ്ജമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.:സയന്‍സ് ക്ലബ്,സോഷ്യല്‍ക്ലബ്,മാത്സ്ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഐ.ടി.ക്ലബ്,മലയാളംക്ലബ്,ഹിന്ദിക്ലബ്,വായനക്ലബ്
- ജിം നേഷ്യം
- . കൗണ്‍സിലിങ്ങ്
- . നാടക കളരി
- , ഫിലിം ഫെസ്റ്റിവല്‍
- . കലാ-കായിക പരിശീലനം
- . ജാഗ്രത സമിതി
- .
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വലിദ്-എഞ്ചിനിയര്‍-ഐ.എസ്.ആര്.ഒ അനുരഞ്ജ്-രാജ്യ പുരസ്കാര്‍ നേടി സബിനാഥ്-സംസ്ഥാന ഫുട്ബാള്‍ ടീം ആദര്‍ശ്-സംസ്ഥാന ക്രിക്കറ്റ് ടീം മഹ് മൂദ് ടീ.പി-ബി.ഡി.എസ് ജസ്ന-എല്‍.എല്‍.ബി വിബിഷ-പി.എച്ച്.ഡി. കെമിസ്ട്രി മുഹമ്മദ് റാസി-പി.എച്ച്.ഡി ഫിസിക്സ് അജേഷ്- ഡിഫന്‍സ് ഹോസ്പ്പിറ്റല്‍ ശ്രതി-നഴ്സ് അനൂപ്-എഞ്ചിനിയര്‍ അഖില്‍ -എം.ടെക്. സനീഷ്-കേരള ഗ്രാമിണ ബാങ്ക് അശ്വന്ത്-ആര്‍മി ഫസലു റഹ്മാന്-തപാല്‍ വകുുപ്പ്
വഴികാട്ടി
25.03.1982-5.101984 | കെ.ശ്റീനാരായന ന് നായര്‍ --HM incharge | ||
5.10.1984-31.5.1985 | ഇ.സി. സരസൃതി അമ്മാള്‍ | ||
31.5.1985-10.7.1985 | കെ.ശ്റീനാരായന ന് നായര്‍ HM incharge | ||
10.7.1985-31.5.1988 | കെ.ലക്ശമിക്കുട്ടി | ||
31.5.1988-2.6.1988 | കെ.ശ്റീനാരായന ന് നായര്‍ HM incharge | ||
2.6.1988-19.6.1991 | പി. രമാദേവി | ||
19.6.1991-31..1992 | പി. കെ. ഇട്ടി ഐപ് | ||
31.5.1992-2.6.1992 | കെ.കെ.അത്റുമാന് HM incharge | ||
3.6.1992-7.7.1992 | സി.ബാലന് | ||
7.7.1992-13.8.1992 | എ.സഹദേവന്HM incharge | ||
31.3.1993-31.5.1993 | കെ.കെ.അത്റുമാന് HM inchar | ||
31.5.1993-30.3.1994 | എന്‍. പി നീലകന്ഠന് നമ്പീശന് | 30.3.1994-8.6.1994 | കെ.കെ.അത്റുമാന് HM inchar |
8.6.1994-31.5.1995 | കെ.വി,ചിത്റ | ||
31.5.1995-1.6.1995 | എ.സഹദേവന്HM incharge | ||
1.6.1995-1.6.1996 | വീനാധരി കരുനാകരന് | ||
1.6.1996-10.201997 | ടി. മായാദേവി | ||
10.2.1997-1.03.1997 | എ.സഹദേവന്HM incharge | ||
1.3.1997-15.4.1997 | ടി. മായാദേവി | ||
15.4.1997-6.5.1997 | എ.സഹദേവന്HM incharge | ||
6.5.1997-3.2.1998 | ടി. മായാദേവി | ||
3.2.1998-2.3.1998 | ഇ.ടി.സുശീലHM incharge | ||
2.3.1998-1.6.1998 | ടി. മായാദേവി | ||
1.6.1998-21.7.1998 | യു.ഭാനുമതി | ||
1998-2003 | എന്‍ സദാനന്ദന് | ||
2003-2005 | കെ. ജയശീല | ||
2005-2006 | മേരി വര്‍ഗീസ് | ||
2006-24.04.2010 | കെ.ശോഭന | ||
21.05.2010-2015 | ഗിരിജ അരികത്ത് | ||
24-05-2015 -07-07-2015 | ശാദിയബാനു-HM incharge | ||
8-7-2015 ശൈവജ.എസ് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
കോഴിക്കോട് ടൗണില്‍ നിന്നും 10കിലൊമീറ്റര്‍അകലെ കോഴിക്കോട് ബാലുശ്ശേരി റോഡില്‍ തടമ്പാട്ടു താഴ ത്തു നിന്നും4 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി എച്ച് എസ് എസ് പറമ്പില്‍ . പറമ്പില്‍ സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1981-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഭൗതികസൗകര്യങ്ങളില് വളരെ പിന്നിലാന്
നേട്ടങ്ങള്‍
2006 സംസ്ഥാന ഗണിത ശാസ്ത്ര പദപ്രശ്ന മത്സരം 2015 ജൂനിയര്‍ ബോയ്സ് ഷോട്ട്-പുട്ട് റവന്യു ജില്ല 2015 സീനിയര്‍ ബോയ്സ് ഷോട്ട്-പുട്ട് റവന്യു ജില്ല 2015 ജൂനിയര്‍ ബോയ്സ് ഫുട്ബാള്‍ റവന്യു ജില്ല ടീം സെലക്ഷന് 2015 സീനിയര്‍ ബോയ്സ് ഫുട്ബാള്‍ റവന്യു ജില്ല ടീം സെലക്ഷന് 2015 ജൂനിയര്‍ ബോയ്സ് ക്രിക്കറ്റ് റവന്യു ജില്ല ടീം സെലക്ഷന് 2015 സീനിയര്‍ ബോയ്സ് ക്രിക്കറ്റ് റവന്യു ജില്ല ടീം സെലക്ഷന് 2015 ജൂനിയര്‍ ബോയ്സ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷന് 2015 ജൂനിയര്‍ ഗേള്‍സ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷന് 2015സീനിയര്‍ ബോയ്സ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷന്
- 2016 സയന്‍സ് മാഗസിന് -സംസ്ഥാന ശാസ്ത്രമേള - എ-ഗ്രേഡ്
- 2016 ജൂനിയര്‍ ബോയ്സ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷന്
- 2016 ജൂനിയര്‍ ഗേള്‍സ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷന്
= മാനേജ്മെന്റ്
2
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:lat="12.186851" lon="76.085472" zoom="16" width="800px" height="350" }}
1 11.311705, 75.824504 ghss parambil 12.165205, 76.080494 ghss parambil </googlemap> </googlemap>
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
കോഴിക്കോട്കോഴിക്കോട്
-
Caption1
-
Caption2
</gallery>