ഉള്ളടക്കത്തിലേക്ക് പോവുക

"ടി.എം.യു.പി.എസ്.പനയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Reshmac (സംവാദം | സംഭാവനകൾ)
'{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20465-pkd (സംവാദം | സംഭാവനകൾ)
ക്ലബ്ബ് പ്രവർത്തനങ്ങൾ
 
വരി 1: വരി 1:
{PSchoolFrame/Pages}}
സാമൂഹ്യ ശാസ്ത്ര ക്ലബ് -പ്രാദേശിക ചരിത്രരചന, സ്കൂൾ ഭരണഘടന എഴുതിതയ്യാറാക്കൽ,ദിനാചരണങ്ങൾ
വിദ്യാരംഗം സാഹിത്യവേദി-പുസ്തകപരിചയം,സാഹിത്യ കാരന്മാരെ പരിചയപ്പെടൽ
വായനാക്ലബ്ബ്-വായനയെ പ്രോൽസാഹിപ്പിക്കാൻ ലൈബ്രറി, പുസ്തകവിതരണം സ്കൂൾ തലത്തിലും, ക്ലാസ് തലത്തിലും നടത്തുന്നു.മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കാർഷിക ക്ലബ്-സ്കൂൾ തലത്തിൽ പച്ചക്കറിത്തോട്ടവും,ഔഷധത്തോട്ടവും നടത്തുന്നു.
ഗണിത ക്ലബ്ബ്-ഗണിതലാബ്, ഉല്ലാസ ഗണിതം, ഗണിത വിജയം എന്നിവ ഗണിത പഠനം രസകരമാക്കാൻ നടത്തുന്നു.
ശാസ്ത്രക്ലബ്ബ്-ശാസ്ത്രപരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്,ലഘുപരീക്ഷണങ്ങൾ എന്നിവ നടത്തുന്നു.
ലഹരി വിരുദ്ധ ക്ലബ്-ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്നു.
ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്, അറബിക് ക്ലബ്, ഉറുദു ക്ലബ്,സംസ്കൃതം ക്ലബ്-ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണത്തിൽ,മറ്റു പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു.

15:51, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സാമൂഹ്യ ശാസ്ത്ര ക്ലബ് -പ്രാദേശിക ചരിത്രരചന, സ്കൂൾ ഭരണഘടന എഴുതിതയ്യാറാക്കൽ,ദിനാചരണങ്ങൾ വിദ്യാരംഗം സാഹിത്യവേദി-പുസ്തകപരിചയം,സാഹിത്യ കാരന്മാരെ പരിചയപ്പെടൽ വായനാക്ലബ്ബ്-വായനയെ പ്രോൽസാഹിപ്പിക്കാൻ ലൈബ്രറി, പുസ്തകവിതരണം സ്കൂൾ തലത്തിലും, ക്ലാസ് തലത്തിലും നടത്തുന്നു.മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കാർഷിക ക്ലബ്-സ്കൂൾ തലത്തിൽ പച്ചക്കറിത്തോട്ടവും,ഔഷധത്തോട്ടവും നടത്തുന്നു. ഗണിത ക്ലബ്ബ്-ഗണിതലാബ്, ഉല്ലാസ ഗണിതം, ഗണിത വിജയം എന്നിവ ഗണിത പഠനം രസകരമാക്കാൻ നടത്തുന്നു. ശാസ്ത്രക്ലബ്ബ്-ശാസ്ത്രപരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്,ലഘുപരീക്ഷണങ്ങൾ എന്നിവ നടത്തുന്നു. ലഹരി വിരുദ്ധ ക്ലബ്-ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്നു. ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്, അറബിക് ക്ലബ്, ഉറുദു ക്ലബ്,സംസ്കൃതം ക്ലബ്-ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണത്തിൽ,മറ്റു പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു.