"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl| SMHS Kallanode }}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''St. Mary's Hihgh School Kallanode '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 13: വരി 13:
| സ്ഥാപിതവര്‍ഷം= 1964
| സ്ഥാപിതവര്‍ഷം= 1964
| സ്കൂള്‍ വിലാസം= കല്ലാനോട് പി.ഒ, <br/>കോഴിക്കോട്  
| സ്കൂള്‍ വിലാസം= കല്ലാനോട് പി.ഒ, <br/>കോഴിക്കോട്  
| പിന്‍ കോഡ്= 673615
| പിന്‍ കോഡ്= 673527
| സ്കൂള്‍ ഫോണ്‍= 0496 2660314
| സ്കൂള്‍ ഫോണ്‍= 0496 2660314
| സ്കൂള്‍ ഇമെയില്‍=kallanodehs@gmail.com  
| സ്കൂള്‍ ഇമെയില്‍=kallanodehs@gmail.com  
വരി 22: വരി 22:
| പഠന വിഭാഗങ്ങള്‍1= യു. പി. സ്കൂള്‍
| പഠന വിഭാഗങ്ങള്‍1= യു. പി. സ്കൂള്‍
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=  ഹയര്‍ സെക്കന്‍ഡറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 358
| ആൺകുട്ടികളുടെ എണ്ണം= 339
| പെൺകുട്ടികളുടെ എണ്ണം=338
| പെൺകുട്ടികളുടെ എണ്ണം=301
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 696
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 640
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 33
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍ =    ശ്രീ മാത്യ‌ു തോമസ്
| പ്രധാന അദ്ധ്യാപകന്‍= എം. ജെ. അമ്പ്രാഹം 
| പ്രധാന അദ്ധ്യാപകന്‍ = ശ്രീ  കെ. എം. സണ്ണി
| പി.ടി.ഏ. പ്രസിഡണ്ട്= റ്റോം തോമസ്
| പി.ടി.ഏ. പ്രസിഡണ്ട് = ശ്രീ കെ. കെ.  ബാബു
| സ്കൂള്‍ ചിത്രം= kallanode.jpg ‎|  
| സ്കൂള്‍ ചിത്രം =  
[[പ്രമാണം:Kallanode.jpg|ലഘുചിത്രം|സെന്റ് മേരീസ് ഹൈസ്‌കൂള്‍ കല്ലാനോട്]]
 
‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
വരി 40: വരി 43:


== ചരിത്രം ==
== ചരിത്രം ==
1964 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കല്ലാനോട് സെന്‍റ് മേരീസ് പള്ളി വികാരിയായിരുന്ന റവ. ഫാ. ജോര്‍ജ് വട്ടുകുളം ആണ് വിദ്യാലയം സ്ഥാപിച്ചത്. ജോണ്‍ പി മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
ചരിത്ര പ്രസിദ്ധമായ  കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക്  ഭാഗത്തായി  46 കിലോമീറ്റര്‍ അകലെ സഹ്യന്റെ  മടിതട്ടില്‍  'പേരിയ' മലയ്ക്കും 'മണിച്ചേരി'  മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം  ചേര്‍ന്ന്  ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത്  കുടിയേറ്റകര്‍ഷകന്റെ പാദമുദ്രകള്‍ ആദ്യമായി പതിഞ്ഞത്  1943 -ല്‍ ആണ്.
1949-ല്‍  കല്ലാനോട് എലിമെന്റെറി സ്കൂള്‍ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂള്‍ ഹയര്‍  എലിമെന്റെറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബഹുമാനപ്പെട്ട  ഫാദര്‍ ജോര്‍ജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തില്‍  സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്.  ബഹുമാനപ്പെട്ട  അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ല്‍ കല്ലാനോട് യു. പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോണ്‍. പി. മാത്യ‌ുവിന്റെ നേതൃത്വത്തില്‍  അര്‍പ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ ക‌ൂട്ടായ പ്രവര്‍ത്തനം പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്‌ക്ക‌ുന്നതിന്  കാരണമായിത്തീര്‍ന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ്  സ്കൂളിനുള്ളത്.  ദേശീയ സംസ്ഥാന കായിക മേളകളില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവര്‍ണ്ണതാരങ്ങള്‍  ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയര്‍ത്തിയവരാണ്.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  19  ക്ലാസ്സ് മുറികള്‍, കമ്പ്യ‌ൂട്ടര്‍ ലാബ്, സ്മാര്‍ട്ട് റൂം, ലൈബ്രറി, സയന്‍സ് ലാബ്, സ്റ്റോര്‍ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ്  സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.  ഐ. റ്റി. ലാബില്‍ ബ്രോഡ്ബാന്റ്  ഇന്റര്‍ നെറ്റ്  സൗകര്യം ലഭ്യമാണ് .  കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം    കല്ലാനോട് ഹൈസ്കൂളിന്റെ അഭിമാനസ്തംഭമാണ്.  1989-ല്‍ രജത ജ‌ൂബിലിയും  2014-ല്‍ സില്‍വര്‍ ജ‌ൂബിലിയും ആഘോഷിച്ചു.  പുതിയ  സ്കൂള്‍ കെട്ടിടം പഴയ സ്കൂളിന്റെ സമീപത്തായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. തുടക്കം മുതലേ നൂറുമേനി വിജയവുമായി മുന്നേറ്റം.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
1. സ്കൂള്‍ സ്‌കൗട്ടും ഗൈഡും
 
1970 – 71 മുതല്‍ പ്രവര്‍ത്തിക്കുന്നു.  എല്ലാ വര്‍ഷവും രാജ്യപുരസ്കാര്‍, രാഷ്‌ട്രപതി  അവാര്‍ഡുകള്‍  ധാരാളം  കുട്ടികള്‍ക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വര്‍ഷമായി  സ്‌കൗട്ട് മാസ്‌റ്ററായി പ്രവര്‍ത്തിക്കുന്നത്  ശ്രീ മാക്സിന്‍ ജെ. പെരിയപ്പുറമാണ്.  ശ്രീമതി ഇ. എം. അന്നമ്മ ടീച്ചര്‍  ഗൈഡ് ക്യാപ്‌റ്റനായും  പ്രവര്‍ത്തിക്കുന്നു.
 
2. എസ്. പി. സി.
 
2014-ല്‍ ആണ്  യൂണിറ്റ് ആരംഭിച്ചത് .  2015 – 16 വര്‍ഷത്തിലെ  കോഴിക്കോട് റൂറല്‍ ക്യാമ്പിലെ  മികച്ച  ഔട്ട്ഡോര്‍  കേഡറ്റായി  മാസ്റ്റര്‍ ക്രിസ്റ്റിന്‍  ജോണ്‍സണും 2016- 17 ല്‍ മാസ്റ്റര്‍ ഡാനിയല്‍ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88  കേഡറ്റ‌ുകളുമായി  നന്നായി പ്രവര്‍ത്തിക്കുന്ന  യൂണിറ്റിന്റെ  സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോള്‍ കെ. ജോസഫും ആണ്.
 
3. ജെ. ആര്‍. സി.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിന്റെ സാരഥി  ശ്രീമതി ഷിബിന കെ. ജെ ആണ്.  കേഡറ്റ‌ുകള്‍  എല്ലാവര്‍ഷവും മികച്ച വിജയം കൈവരിക്കുകയും  ഗ്രേയ്സ്  മാര്‍ക്ക്  നേടുകയും ചെയ്യ‌ുന്നു.  പഠനത്തെക്കാള്‍  ഉപരി  പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.
 
4. വിദ്യാരംഗം കലാസാഹിത്യ വേദി
 
വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി  വളര്‍ത്തുന്നതിനായി  നിരവധി പ്രവര്‍ത്തനങ്ങള്‍ ക്ലബ് ഷേര്‍ളി  ജോസഫിന്റെ  നേതൃത്വത്തില്‍ നടത്തുന്നു.


ഹൈസ്കൂളിനും  കമ്പ്യൂട്ടര്‍ ലാബുണ്ട്ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ് പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
5. ക്ലബ് പ്രവര്‍ത്തനങ്ങള്‍


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പരിസ്ഥിതി  ക്ലബ് , സയന്‍സ്  ക്ലബ്,  ഹെല്‍ത്ത് ക്ലബ്, ഗണിത ക്ലബ് ,  സോഷ്യല്‍ സയന്‍സ് ക്ലബ്,  ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.
* സ്കൗട്ട് & ഗൈഡ്സ്.
 
* ജെ ആര്‍ സി
6. ഫുട്ബോള്‍
* ബാന്റ് ട്രൂപ്പ്.
 
* ക്ലാസ് മാഗസിന്‍.
കായിക അദ്ധ്യാപിക  സിനി ജോസഫിന്റെ  നേതൃത്വത്തില്‍  വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.  ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും  ഫുട്ബോള്‍  ടീമുകള്‍ സ്കൂളില്‍ ഉണ്ട്.  ഇതിലെ പല കുട്ടികളും സംസ്ഥാന ജില്ലാ ടീമുകളില്‍ കളിക്കുന്നു.  
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സംസ്ഥാന ടീമിലേയ്ക്ക് തിര‍ഞ്ഞെടുക്കപ്പെട്ടവര്‍
 
1. ദേവദര്‍ശ് പി. ആര്‍.
2. ജെസ്‌ലിന്‍ മരിയ
3. അനന്തശയന
4. പ്രിസ്‌റ്റി സി. എ.
5. അനുശ്രീ രജീഷ്
6. അനന്യ  രജീഷ്
7. അഭിരാമി ഒ. ആര്‍.
 
7. വണ്‍ വീക്ക് - വണ്‍ റുപ്പി
 
കുട്ടികള്‍ക്കിടയില്‍ത്തന്നെ  സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തി  സഹായിക്കുന്നതിനായി  ഓരോ ആഴ്ചയും  കുട്ടികളില്‍ നിന്നും ഓരോ രൂപയും അദ്ധ്യാപകരില്‍ നിന്നും പത്ത്  രൂപയും സംഭാവനയായി സ്വീകരിക്കുന്നു.
 
8. പഠന വിനോദയാത്ര
 
        എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി പഠനവിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു.
 
9.    സഹവാസ ക്യാമ്പ്
 
എസ്. എസ്. എല്‍. സി. പരീക്ഷയോട് അനുബന്ധിച്ച് തീവ്രപരിശീലനം നല്‍കുന്നതിനായി എല്ലാ വര്‍ഷവും സഹവാസ ക്യാമ്പുകള്‍ നടത്തപ്പെടുന്നു.
 
10. ക്വിസ് മല്‍സരം
 
സ്കൂളിലെ പ്രഗല്‍ഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ അനുസ്മരണാര്‍ത്ഥം  ടീച്ചറിന്റെ  മരണ ദിനമായ ജനുവരി 3 നോട്  അനുബന്ധിച്ച് താമരശ്ശേരി കോര്‍പ്പറേറ്റിലെ മുഴുവന്‍ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട്  ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകള്‍ക്ക് എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി വരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ എകദേശം 65 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. ഫാ. മാത്യു മാവേലില്‍കോര്‍പ്പറേറ്റ് മാനേജറായും റവ. ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ ലോക്കല്‍ മാനേജരായും  പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഹെഡ്ഡ്മാസ്റ്റര്‍ എം. ജെ. അബ്രാഹം ആണ്.
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാര്‍ റെമിജിയോസ്  ഇഞ്ചനാനിയില്‍ പിതാവ്  രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യന്‍  പുരയിടത്തില്‍  കോര്‍പ്പറേറ്റ് മാനേജറായുംറവ. ഫാ. ഫ്രാന്‍സിസ്  പുതിയേടത്ത്  ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.  
ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീ മാത്യു തോമസ‌ും ഹൈസ്ക‌ൂള്‍  വിഭാഗം  ഹെഡ്‌മാസ്റ്റര്‍  ശ്രീ കെ. എം. സണ്ണിയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
ശ്രീ. ജോണ്‍ പി. മാത്യ‌ു, ശ്രീ. എം. എം. മാത്യ‌ു, ശ്രീമതി. എന്‍. ഏലമ്മശ്രീ.  റ്റി.ഡി. ജോസ് , ശ്രീ. സി. എം. മാത്യു, ശ്രീ. എം. എം. ജോസഫ്,   ശ്രീ.  റ്റി. ജെ. ജെയിംസ്,  ശ്രീ.  റ്റി. ജെ ജോണ്‍, ശ്രീ.  കെ. പി. ജോസ് ,   ശ്രീമതി. ഏലിക്കുട്ടി, ശ്രീമതി. മറിയാമ്മ അബ്രാഹം, ശ്രീ. സി. റ്റി. തോമസ്, ശ്രീ. കെ. ജെ . ജോസഫ്, ശ്രീ. എം. ജെ  അബ്രാഹം, ശ്രീ. തോമസ് മൈക്കിള്‍, ശ്രീ. ഒാസ്റ്റിന്‍ ജോസഫ്.
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, . മാലിനി , .പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*1. ശ്രീ. പോള്‍ കല്ലാനോട് - സാഹിത്യകാന്‍ , ചിത്രകാരന്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
2.  പ്രൊഫസര്‍ പി. എം. മാത്യ‌ൂ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
3. അബ്രാഹം മാത്യ‌ൂ  - കേരകേസരി അവാര്‍ഡ് ജേതാവ്
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
4. ശ്രീ.  ടോം ജോസഫ് - ദേശീയ ഡെക്കാത്തലണ്‍ ചാമ്പ്യന്‍
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
5. ശ്രീ.  സെബാസ്റ്റ്യന്‍  റ്റി. കെ. - കായിക  താരം
6. ശ്രീമതി മയൂഖ ജോണി - ഒളിമ്പ്യന്‍
7. കുമാരി ഹിമ ജോണ്‍ - പി. എച്ച്. ഡി.
8. മനു വര്‍ഗ്ഗീസ് - പി. എച്ച്. ഡി.
9. സുനില്‍ മാത്യ‌ൂ  - പി. എച്ച്. ഡി.
10. അജേഷ്  എ. എം. - പി. എച്ച്. ഡി.
11. സജി മാത്യ‌ൂ  - കര്‍ഷകോത്തമ  അവാര്‍ഡ് ജേതാവ്
12. സജി നരിക്കുഴി - എഴുത്തുകാരന്‍
13. അബിത  മേരി മാനുവല്‍ - കായികതാരം
14. മരിയ ജെയ്സണ്‍  - ത്വെയ്ക്കോണ്ട
15. സജി മാത്യ‌ു - കായികതാരം


==വഴികാട്ടി==
==വഴികാട്ടി==
വരി 82: വരി 136:
* കോഴിക്കോട് നഗരത്തില്‍ നിന്ന്  45 കി.മി.  അകലം
* കോഴിക്കോട് നഗരത്തില്‍ നിന്ന്  45 കി.മി.  അകലം


കോഴിക്കോട് നിന്നും  ബാലുശ്ശേരി വഴി  40 കി. മി. പിന്നിട്ടാല്‍  കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താല്‍ കല്ലാനോട്  എത്താം.


താമരശ്ശേരി,  എസ്റ്റേറ്റ് മുക്ക് റൂട്ടില്‍ 17 കി.മി. പിന്നിട്ടാല്‍  കല്ലാനോട് എത്താം.


|}
|}
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163271" എന്ന താളിൽനിന്ന് ശേഖരിച്ചത്