ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
30023hm (സംവാദം | സംഭാവനകൾ)
No edit summary
30023hm (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
* '''വായനാപക്ഷാചരണം 2021 ''' - 2021 ജുൺ 19 - [  https://youtu.be/tBAkp4pSQN8 '''webinar Praveen Playi"]
* '''വായനാപക്ഷാചരണം 2021 ''' - 2021 ജുൺ 19 - [  https://youtu.be/tBAkp4pSQN8 '''webinar Praveen Playi"]
* '''വായനാപക്ഷാചരണം 2021 ''' - 2021 ജുൺ 19 - [  https://youtu.be/cLVNdwASWUA '''Vaibhav pusthaka parichayam"]
* '''വായനാപക്ഷാചരണം 2021 ''' - 2021 ജുൺ 19 - [  https://youtu.be/cLVNdwASWUA '''Vaibhav pusthaka parichayam"]
* '''വായനാപക്ഷാചരണം 2021 ''' - 2021 ജുൺ 19 - [https://youtu.be/w ""വായന പക്ഷാചരണം പതിനൊന്നാം ദിവസം.. ജൂൺ 29 ന് ഞങ്ങളുടെ കുട്ടികൾക്ക് അതിഥിയായി എത്തിയത് ഉത്തരേന്ത്യയിൽ അറിയപ്പെടുന്ന നിരവധി പുരസ്‌കാരങ്ങൾ നേടിയ ദക്ഷിണേന്ത്യൻ കവിയും അധ്യാപകനും ആയ ശ്രീ ദീപക് അനന്തറാവു സർ ആയിരുന്നു.. അദ്ദേഹം സർഗാത്മക വായനയെക്കുറിച്ച് കുട്ടികൾക്ക് വളരെ നല്ലൊരു ക്ലാസ്സ്‌ ആണെടുത്തത്... ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു കുട്ടികൾക്കായി തന്റെ വിലയേറിയ സമയത്തിൽ അല്പം നീക്കിവെച്ച ദീപക് സർ ന് NSPHSS puttadyude പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു"]

13:20, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രന്ഥശാല ക്ലബ്ബ്

വായനയിൽ താല്പര്യം ജനിപ്പിക്കുന്നതിനും അറിവ് വികസിപ്പിക്കുന്നതിനും, അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രന്ഥശാല ക്ലബ്ബ്.

ഗ്രന്ഥശാല ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ

  • വായനയിൽ താല്പര്യം ജനിപ്പിക്കുന്നു.
  • വിവിധ വിഷയത്തിൽ പ്രായോഗിക ജ്ഞാനം നേടുക.
  • വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്ത, ഭാവന, സർഗാത്മകത എന്നിവ വളർത്തുക.
  • വിവിധ സാഹിത്യ കാരൻമാരെയും അവരുടെ ക‍ൃതികളുംപരിചയപ്പെടുന്നു.

സമീപകാല പ്രവർത്തനങ്ങൾ

  • വായനാപക്ഷാചരണം 2021 - 2021 ജുൺ 19 - [https://youtu.be/b4LcHl6r2pQവായനപക്ഷാചരണം 2021

പുസ്തക പരിചയം സാറാ ജോസഫിൻ്റെ ബുധിനി പരിചയപ്പെടുത്തുന്നത് ശ്രീമതി ദീപം എസ്, അധ്യാപിക, റിസർച്ച് സ്കോളർ, പ്രൂഫ് റീഡർ ( ജനയുഗം)]

  • വായനാപക്ഷാചരണം 2021 - 2021 ജുൺ 19 - [ https://youtu.be/N_2zjsLD6jA ബഷീർ അനുസ്മരണം

പ്രൊഫസർ ജോസി ജോസഫ് മലയാള വിഭാഗം വകുപ്പു മേധാവി (റിട്ടയേഡ്) ഭാരത മാതാ കോളേജ്, തൃക്കാക്കര"]