"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups palavila (സംവാദം | സംഭാവനകൾ)
Gups palavila (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ചുറ്റുമതിൽ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ, പുതിയ ഓഫീസ് , ലൈബ്രറി കെട്ടിടങ്ങൾ, പാചകപ്പുര , വാട്ടർ പമ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ടായി തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി.  ഒരുപാട് വർഷങ്ങളിലെ സ്വപ്‌നമായിരുന്ന ഒരു വാഹനം 2010 ജനുവരിയിൽ യാഥാർഥ്യമായി ഇന്ന് 5 വാഹനങ്ങളാണ് കുട്ടികൾക്കായി നൽകിയിരിക്കുന്നത്.

'''അക്കാദമിക് ചരിത്രം'''  
=== '''അക്കാദമിക് ചരിത്രം''' ===

വരി 89: വരി 89:
അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ നാല്പതിലധികം ജീവനക്കാർ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത്. മനോഹരവും വിശാലവുമായ പ്രീപ്രൈമറി സെക്ഷനിൽ 250 കുട്ടികളും  6 പേർ ഉൾപ്പെടുന്ന ജീവനക്കാരും ഉണ്ട്. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 1250 വിദ്യാർഥികൾ പഠിക്കുന്നു.   

'''സ്കൂൾ പരിസരം'''  
=== '''സ്കൂൾ പരിസരം''' ===
 
പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. കാടിന് തുല്യമായ ഔഷധ സസ്യത്തോട്ടം ഇവിടുത്തെ മുഖ്യ ആകർഷണ കേന്ദ്രമാണ്. ഇൻെറർലോക്ക്  പാകി മനോഹരമാക്കിയ മുറ്റം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം തുടങ്ങിയവ ചുറ്റുപാടുകൾ ആകർഷകമാക്കിയിരിക്കുന്നു. എല്ലാ ഭാഗത്തും ചുറ്റുമതിലുള്ളതിനാൽ കുട്ടികൾ സുരക്ഷിതരാണ്. മനോഹരമായ സ്കൂൾ കവാടം ഇനിയും യാഥാർഥ്യമായിട്ടില്ല. മനോഹരമായി പണി കഴിപ്പിച്ച പൂന്തോട്ടം, വെള്ളച്ചാട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ എല്ലാവരുടെയും മനം കവരുന്ന  കാഴ്ചയാണ്   

'''പോഷക ആഹാര വിതരണം'''
=== '''പോഷക ആഹാര വിതരണം''' ===
 
രാവിലെയും ഉച്ചക്കും  വിഭവ സമൃദ്ധമായ ഭക്ഷണമാണ് നൽകിവരുന്നത്. രണ്ട് പാചകപുരകളിലായി 7 ഗ്യാസടുപ്പുകളിലായാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഗ്രൈൻഡർ , മിക്സി , രണ്ടു ഫ്രിഡ്ജുകൾ എന്നിവയുള്ള പാചകപുരകൾ ടൈൽസ് പാകി വൃത്തിയാക്കിയിരിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ പാലും ഒരു ദിവസം മുട്ടയും കൃത്യമായി വിതരണം ചെയ്തുവരുന്നു. ഭക്ഷ്യവിതരണം  പൂർണമായും അധ്യാപകരുടെ ചുമതലയിലാണ് നടക്കുന്നത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഈ വർഷം നിർമിച്ചു തന്ന ഷെഡ് ഭക്ഷണ വിതരണത്തിന് പ്രയോജനപ്പെടുന്നു.   

'''ശുചീകരണ സംവിധാനങ്ങൾ'''
=== '''ശുചീകരണ സംവിധാനങ്ങൾ''' ===
 
എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ലഭ്യമാണ്. 2 Girls friendly , 2 Adopted Toilets  ഉൾപ്പെടെ 7 ടോയ്‌ലെറ്റുകളും, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും, പ്രീപ്രൈമറി വിഭാഗത്തിനും പ്രത്യേകം മൂത്രപ്പുരയും ഇവിടെയുണ്ട്. എല്ലാം ടൈൽസ് പാകിയതും, ഏതു സമയത്തും സൗകര്യപ്രദമായി ജലം ലഭ്യമാകുന്നവയുമാണ്. കുട്ടികൾക്ക് കൈകഴുകുന്നതിന് മുപ്പതോളം ടാപ്പുകളും വാഷ്ബേസിനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം വൃത്തിയാക്കി സംരക്ഷിക്കാൻ കഴിയുന്നുവെന്ന് ഈ വിദ്യാലയത്തിൻറെ മികവാണ്.   

പാചകപ്പുരകളിൽ നിന്നും വാഷ്‌ബേസിനുകളിൽ നിന്നുമുള്ള മലിന ജലം ഭൂമിക്കടിയിൽ  നിർമിച്ചിട്ടുള്ള ടാങ്കുകളിലേക്ക് ഒഴുക്കിവിടുന്നതിനാൽ വെള്ളം കെട്ടികിടക്കുന്നില്ല. കുട്ടികളുടെ ആഹാരവശിഷ്ടങ്ങൾ  വലിയ ടബ്ബിൽ ശേഖരിച്ച് പൂർവ്വവിദ്യാർഥിയായ ഡോ : ബി .രാമചന്ദ്രൻറെ ഫാമിലേക്ക് മാറ്റുന്നതിനാൽ അവശിഷ്ടങ്ങൾ കെട്ടിക്കിടക്കുന്ന  അവസ്ഥയില്ല . ബയോഗ്യാസ്  പ്ലാൻറ്റും ശുചീകരണ പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്.   

'''I .T .സംവിധാനങ്ങൾ'''  
=== '''I .T .സംവിധാനങ്ങൾ''' ===
 
Wi -Fi  Internet Connection നിലവിലുണ്ട്. 22 ലാപ്‍ടോപ്സ് ഉൾപ്പെടെ 12 കംപ്യൂട്ടറുകളും രണ്ട് പ്രൊജെക്ടുകളും ഇൻറെറാക്ടിവ് ബോർഡും നിലവിൽ പ്രവർത്തിക്കുന്നു. ഏത് ക്ലാസ്സിലും പ്രൊജക്ടർ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സ്റ്റാൻഡും സജ്ജമാക്കിയിട്ടുണ്ട്.

'''ജലവിതരണം'''  
=== '''ജലവിതരണം''' ===
 
കിണറുജലമാണ് കൂടുതലും ഉപയോഗിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കണക്ഷനും ഉണ്ട്. ജലം റീചാർജിംഗ് ഫല പ്രദമായതിനാൽ ജലക്ഷാമം അനുഭവപ്പെടാറില്ല. ഈ വർഷം സ്ഥാപിച്ച മഴവെള്ള സംഭരണിയും പ്രയോജനം ചെയ്യുന്നു.

വരി 130: വരി 125:
* [[{{PAGENAME}}/അറബിക് ക്ലബ്ബ് |അറബിക് ക്ലബ്ബ്.]]  

* [[{{PAGENAME}}/ആർട്സ് ക്ലബ്|ആർട്സ് ക്ലബ്.]]

* [[{{PAGENAME}}/കായിക ക്ലബ്ബ് |കായിക ക്ലബ്ബ് ]]
* [[{{PAGENAME}}/കായിക ക്ലബ്ബ് |കായിക ക്ലബ്ബ്]]
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

* [[{{PAGENAME}}നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 173: വരി 168:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
അമൃത് മഹോത്സവിനോടനുബന്ധിച്ച സർവ ശിക്ഷ കേരളം ബി .ആർ .സി തലത്തിൽ നടത്തിയ ചരിത്ര രചന മത്സരത്തിലും ശാസ്ത്രോത്സവത്തിൻറെ ഭാഗമായി നടന്ന സബ് ജില്ലാ തല പ്രാദേശിക ചരിത്ര രചന മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് പാലവിള, യു പി സ്കൂളിൻറെ അഭിമാനമായ ഗോപിക .എസ്.നായർ ആണ് .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ഗവ._യു._പി._എസ്._പാലവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്