"ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl I.J.E.M.S Thiruvampady|}}
{{prettyurl|G. H. S. S Naduvannur}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 10: വരി 10:
റവന്യൂ ജില്ല=കോഴിക്കോട്|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47101|
സ്കൂള്‍ കോഡ്=47101|
സ്ഥാപിതദിവസം=01|  
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1995|
സ്ഥാപിതവര്‍ഷം=1995|

11:37, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്
വിലാസം
തിരുവമ്പാടി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-12-201647101




തിരുത്തുക

ചരിത്രം

1995 -ല്‍ ആണ് ഇന്‍ഫന്റ് ജീസസ് സ്കൂള്‍ സ്ഥാതമായത്. 1മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനംസ്ഥിതി ചെയ്യുന്നത് തിരുവമ്പാടി ബസ്സ് സ്റ്റാന്റിന് സമീപമണ്. കര്‍മ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴില്‍ ആണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.1998-ല്‍ SSLC First Batch വിദ്യാര്‍ത്തികള്‍ പരീക്ഷ എഴുതി. ആ വര്‍ഷം മുതല്‍ തുടര്‍ച്ചയായി പത്താം ക്ലാസ്സില്‍ പ്രശസ്തമായ വിജയം കൈവരിക്കുന്ന ചരിത്രമാണ് ഈ സ്കൂളിനുള്ളത്. കൂടാതെ 2004-ലെ രണ്ടാം റാങ്കും പത്താം റാങ്കും ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയത് ഈ സ്കൂളിനു മാത്രമല്ല ഈ ഗ്രാമത്തിനു മുഴുവനും ഉല്‍സവമായിരുന്നു. കലാമേളയിലും മികവുപുലര്‍ത്തുന്ന ഒരു സ്കൂളാണിത്.

ഭൗതികസൗകര്യങ്ങള്‍

ഒന്നു മുതല്‍ 10 വരെ 2 ഡിവിഷന്‍ വീതം 20 ക്ലാസ്സ് റൂം , സ്കൂളിനു സ്വന്തമായി ഒരു കളിസ്തലവും ,ലൈബ്രറി, Computer Lab, സയന്‍സ് ലാബ് ,മള്‍ട്ടിമീഡിയ റൂം എന്നിവ ഉള്‍പെടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സംഗീതം
  • ഡാന്‍സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

തിരുത്തുക

മദര്‍ സുപ്പീരിയര്‍

സെന്റ് മേരീസ് പ്രൊവിന്‍സ് താമരശ്ശേരി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സിസ്റ്റര്‍ സൂന

സിസ്റ്റര്‍ ജൂലിറ്റ

തിരുത്തുക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തിരുത്തുക

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക