"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big><b>ഫിലിം ക്ലബ്ബ്</big></b> വിദ്യാലയത്തിൽ 150 അംഗങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<big><b>ഫിലിം ക്ലബ്ബ്</big></b>
<big><b>ഫിലിം ക്ലബ്ബ്</big></b>
വിദ്യാലയത്തിൽ 150 അംഗങ്ങളുള്ള ഒരു ഫിലിം ക്ലബ്ബ് അകം എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർഥികളിൽ കലാഭിരുചി, ആസ്വാദന ശേഷി, ജീവിതാവബോധം, മൂല്യബോധം എന്നിവ വളർത്താനും സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കാനും ഉതകുന്ന രീതിയിലുളള ഫിലിം ഫെസ്റ്റിവൽ, തിരക്കഥാ ശില്പശാല, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നു.. മൂന്നു വിദ്യാർഥികൾ തിരക്കഥ, അഭിനയം എന്നീ മേഖലകളിൽ സംസ്ഥാന തലത്തിൽ മികവു പ്രകടിപ്പിച്ചിട്ടുണ്ട്.

10:30, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഫിലിം ക്ലബ്ബ്