"ഗവ. എച്ച്.എസ്. തിരുവാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
മല‍യാളം അധ്യാപകന്റെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.  കുട്ടികളെ സബ് ജില്ലാതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടുകയുണ്ടായി.  വായനാദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തങ്ങള്‍ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദര്‍ശനം സംഘടിപ്പിച്ചു.  
മല‍യാളം അധ്യാപകന്റെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.  കുട്ടികളെ സബ് ജില്ലാതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടുകയുണ്ടായി.  വായനാദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തങ്ങള്‍ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദര്‍ശനം സംഘടിപ്പിച്ചു.  
*  [[ഗവ. എച്ച്.എസ്. തിരുവാങ്കുളം/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[ഗവ. എച്ച്.എസ്. തിരുവാങ്കുളം/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
എല്ലാ ക്ലബ്ബുകളും സ്കൂളില്‍ വളരെ ആക്റ്റീവായിത്തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
എല്ലാ ക്ലബ്ബുകളും സ്കൂളില്‍ വളരെ ആക്റ്റീവായിത്തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂള്‍ പരിസരത്ത് മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു.  കുട്ടികള്‍ക്കായി ചിത്രരചന, ഉപന്യാസം തുടങ്ങിയ മത്സരങ്ങള്‍ നടത്തി.  വായനാദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തങ്ങള്‍ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദര്‍ശനം സംഘടിപ്പിച്ചു. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സോഷ്യല്‍സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ റാലിയും, പോസ്റ്റര്‍ രചന മത്സരം, സഡാക്കോവിനെക്കുറിച്ചുളള ലഘുനാടകം എന്നിവ അവതരിപ്പിച്ചു.  കര്‍ക്കിടകമാസത്തില്‍ സ്കുട്ടിലെ കുട്ടികള്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, പരിസരവാസികള്‍ക്കും ഔഷധക്കഞ്ഞി വിതരണം ചെയ്യുകയുണ്ടായി.  കര്‍ഷകദിനത്തോടനുബന്ധിച്ച് സ്കൂള്‍മുറ്റത്ത് കരനെല്‍കൃഷി ആരംഭിക്കുകയും ഈ പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകനെ ആദരിക്കുകയും ചെയ്തു.  ഒരു ഹരിതവിദ്യാലയമാക്കി മാറ്റുവാനുളള ശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാലിയും, സ്വാതന്ത്രസമരത്തെക്കുറിച്ചുളള ലഘുനാടകവും തിരുവാങ്കുളം ജംഗ്ഷനില്‍ അവതരിപ്പിച്ചു.  സെപ്തംബര്‍ 5 അധ്യാപകദിനത്തിന് അധ്യാപകരെ ആദരിക്കുകയും, കുട്ടികള്‍ അധ്യാപകരായി ക്ലാസ്സെടുക്കുകയും ചെയ്തു.  ഒക്ടോബര്‍ 1 വയോജനദിനത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയും സ്ഥലത്തെ ഏറ്റവും പ്രായമുളള അമ്മൂമ്മയെ ആദരിക്കുകയും ചെയ്തു.  ശാസ്ത്രോത്സവം നടത്തുകയും അതില്‍നിന്നും മികച്ചവ തെരഞ്ഞെടുത്ത് സബ്ജില്ലാതലത്തില്‍ പങ്കെടുപ്പിക്കുകയുെ ചെയ്തു.  ഗണിതശാസ്ത്രമേളയില്‍ യു. പി., എച്ച്. എസ്. വിഭാഗങ്ങള്‍ക്ക് ഒന്നും രണ്ടും സ്ഥാനങ്ങളും, പ്രവൃത്തി പരിചയമേളയില്‍ എ,ച്ച്. എസ്. വിഭാഗത്തിന്എ ഗ്രേഡും ലഭിച്ചു. സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഊര്‍ജ്ജ്സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനു വേണ്ടി പോസ്റ്റ് കാര്‍ഡുകളില്‍ ഊര്‍ജ്ജസംരക്ഷണത്തിനുളള വിവിധമാര്‍ഗ്ഗങ്ങള്‍ കുട്ടികളെക്കൊണ്ട് എഴുതിച്ച് പരിസരത്തുളള വീടുകളിലേക്ക് പോസ്റ്റ് ചെയ്തു.  സ്കൂളില്‍ കളക്ടറുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരമുളള ഇ-ജാഗ്രത ക്ലാസ്സ് സംഘടിപ്പിച്ചു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162889" എന്ന താളിൽനിന്ന് ശേഖരിച്ചത്