"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എന്റെ കൗമുദി ഉദ്ഘാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('thumb|right|900mb| കുട്ടികളിൽ വായനാ ശീലം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/എന്റെ കൗമുദി ഉദ്ഘാടനം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എന്റെ കൗമുദി ഉദ്ഘാടനം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി കേരള കൗമുദി സ്ക്കൂളുകളിൽ നടപ്പാക്കി വരുന്ന എന്റെ കൗമുദി പദ്ധതി കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ.മുഖ്യാതിഥിയായി പങ്കെടുത്തു . സ്ക്കൂളിൽ പത്രം സ്പോൺസർ ചെയ്തിരിക്കുന്ന കാട്ടാക്കട വിമൻസ് വേൾഡ് എം.ഡി. എസ്.ജയകുമാരി വിദ്യാർത്ഥി പ്രതിനിധിയ്ക്ക് കേരള കൗമുദി പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ സോമശേഖരൻ നായർ ഹെഡ്മിസ്ട്രസ് മിനി, സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ, കേരള കൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ രാജീവ്, സർക്കുലേഷൻ എക്സിക്യുട്ടീവ് ബിമൽബോസ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ ,അംഗങ്ങളായ മാഹീൻ, പ്രസന്നൻ, ജി.രാജൻ, വേണുഗോപാൽ, തുടങ്ങിയവർ പങ്കെടുത്തു . സ്ക്കൂളിൽ ഒരു വർഷത്തേയ്ക്ക് കേരള കൗമുദി ദിന പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് കാട്ടാക്കട വിമൻസ് വേൾഡ് എം.ഡി. എസ്.ജയകുമാരിയാണ്.