"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഇ-വേസ്റ്റ് നിർമാർജ്ജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സംസ്ഥാനത്തെ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ഇ-വേസ്റ്റ് നിർമാർജ്ജനം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഇ-വേസ്റ്റ് നിർമാർജ്ജനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സംസ്ഥാനത്തെ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ഇ-മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതിന് പൊതുമാനദണ്ഡം ബാധകമാക്കി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ. സജുകുമാർ എ.പി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HM ശ്രീമതി മിനി.കെ.എസ്,സീനിയർ അസിസ്റ്ററ്റ് ശ്രീ.ഉണ്ണികൃഷ്ണൻ നായർ,ശ്രീമതി മേരി എബറിൻ,സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജു ജോൺ,SITC ശ്രീമതി നീന, ശ്രീ സുഗുണൻ, കൂടാതെ JSITC ശ്രീമതി ബീന, ശാരിക എന്നിവർ പങ്കെടുക്കുകയും നിലവിൽ പ്രവർത്തനക്ഷമമല്ലാത്തതും 31.03.2008 വരെ ലഭിച്ചതുമായ ICT ഉപകരണങ്ങളും 31.03.2008 ന് ശേഷം 31.03.2010 വരെയുള്ള പ്രവർത്തനക്ഷമമല്ലാത്ത 600V UPS,CRT Monitor ,Keyboard ,Mouse, എന്നിവ Stock register -ൻ പ്രകാരം കണ്ടെത്താനും അവ ഇ-മാലിന്യമായി പരിഗണിച്ച് നീക്കം ചെയ്യാനും തീരുമാനിച്ചു. 25.9.2017-ൽ IT@ school ന്റെ നേതൃത്വത്തിൽ ഇ-മാലിന്യം നീക്കം ചെയ്യുകയും ചെയ്ലു