"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 87: വരി 87:
കോഴിക്കോട് ജില്ലയില്‍ ആദ്യം അനുവദിച്ച എസ്.പി.സി ട്രൂപ്പ് ആണ് ഇവിടുത്തേത്.വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കാന്‍ ഈ ട്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കായികമായി വികസനത്തിനുതകുന്ന പരേഡടക്കമുള്ള പരിശീലനങ്ങള്‍ക്കൊപ്പം കുട്ടികളുടെ വ്യക്തിത്വ പരിശീലനത്തിനുതകുന്ന പരിപാടികളും ക്യാമ്പുകളും എസ്പി.സി. നേതൃത്വത്തില്‍ നടക്കുന്നു.അധ്യാപകരായ പി.സി. രാജന്‍, എം. റീന കുമാരി എന്നിവരാണ് െസ്പിസി നയിക്കുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍.

=ബി ദബെസ്റ്റ്=
=ബി ദ ബെസ്റ്റ്=
ശ്രീ. ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ പ്രധാനാധ്യാപകനായിരുന്ന കാലത്ത് ആരംഭിച്ച സ്കൂളിന്റെ തനത് പദ്ധതിയാണ് ബി ദബെസ്റ്റ്. ബെറ്റര്‍ ദി ബെസ്റ്റ് എന്നതിന്റെ ചുരുക്കമാണ് ഈ പേര്.ആവശ്യമായി ഗൈഡന്‍സ് ലഭിക്കാത്തതിന്റെ പേരില്‍ അനുയോജ്യമായ മേഖലയിലെത്തിച്ചേരാന്‍ കഴിയാത്ത കുട്ടികളെ ഒരു യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാംക്ലാസില്‍ നിന്ന് തെരെഞ്ഞെടുത്ത് തുടര്‍ച്ചയായി മൂന്ന് വര്‍ഷം പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്. അക്കാദമിക നിലവാരത്തോടൊപ്പം ജീവിതത്തിലും എപ്ലസ് നിലവാരത്തിലേക്കെത്തുന്നതിനാവശ്യമായി പരിപാടികളാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.വ്യക്തിത്വവികസനത്തിനുതകുന്ന ക്ലാസുകള്‍ക്ക് പുറമേ നീന്തല്‍ പരിശീലനം, വാന നിരീക്ഷണം, സൈക്കിള്‍ സവാരി പരിശീലനം, മരംകയറ്റ പരിശീലനം,ചെസ്സ്, സ്ക്രാബ്ള്‍ ഗെയിം,പഠന വിനോദ യാത്രകള്‍,പ്രകൃതി പഠനക്യാമ്പ്,അഭിനയപരിശീലനം,നാടന്‍ പാട്ട് ശില്പശാല,തിരക്കഥ ശില്പശാല,സാഹസികയാത്ര,തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളാണ് ഇതിന്‍ കീഴിലുള്ളത്.ബി ദ ബെസ്റ്റ് സ്കൂളില്‍ ആരംഭിച്ച എന്‍.എം.എം.എസ്. സ്കോളര്‍ഷിപ്പ് പരിശീലനത്തിലൂടെ വന്ന കുഴിഞ്ഞനാല് വര്‍ഷമായിജില്ലയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സ്കൂളിന് കഴിഞ്ഞു.എല്‍.എസ്.എസ്.,യു.എസ്.എസ്. പരീക്ഷകള്‍ക്കും ബിദബെസ്റ്റ് ചിട്ടയായ പരിശീലനങ്ങള്‍ നല്‍കി വരുന്നു.ബി ദ ബെസ്റ്റിന്റെ ചുവട് പിടിച്ച് ജില്ലയിലെ ബഹു ഭൂരിപക്ഷം സ്കൂളുകളിലും സമാനമായ പദ്ധതികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അധ്യാപകനുമായ മൂസക്കോയ നടുവണ്ണൂരാണ് ബി ദ ബെസ്റ്റ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്.സ്കൂളിന്റെ അഭ്യുദയകാംക്ഷികൂടിയായ ശ്രീമതി. പി.എന്‍ രേഖ പ്രസിഡന്റുായുള്ള ഒരു ജനറല്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ശ്രീ.എ.അഷ്റഫ്,ശ്രീ.എം.വി.പ്രേംനാഥ്എന്നിവര്‍ സജീവാംഗങ്ങളാണ്.

71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162681" എന്ന താളിൽനിന്ന് ശേഖരിച്ചത്