"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 147: വരി 147:
<gallery>
<gallery>
Screenshot from 2022-01-29 21-50-42.png
Screenshot from 2022-01-29 21-50-42.png
Screenshot from 2022-02-08 20-03-02.png
രരഹ.jpeg
</gallery>
</gallery>
പഠനവ‍ും കളികള‍ും ആസ്വാദ്യകരമാക്ക‍ുന്നതിന് ക‍ുട്ടികളു‍ടെ വീട‍ുകളിൽ കളിവീട‍ുകൾ ഒര‍ുക്കി.ഉപയോഗശ‍ൂന്യമായ വസ്‍ത‍ുക്കൾ മടഞ്ഞ തെങ്ങോലകൾ ത‍ുടങ്ങി വിവിധ വസ‍്ത‍ുക്കൾ ഉപടോഗിച്ചാണ് ക‍ുട്ടികൾ രക്ഷിതാക്കള‍ുടെ സഹകരണത്തോടെ കളിവീട‍ുകൾ ഒര‍ുക്കിയത്.
<big><p align="justify">പഠനവ‍ും കളികള‍ും ആസ്വാദ്യകരമാക്ക‍ുന്നതിന് ക‍ുട്ടികളു‍ടെ വീട‍ുകളിൽ കളിവീട‍ുകൾ ഒര‍ുക്കി.ഉപയോഗശ‍ൂന്യമായ വസ്‍ത‍ുക്കൾ മടഞ്ഞ തെങ്ങോലകൾ ത‍ുടങ്ങി വിവിധ വസ‍്ത‍ുക്കൾ ഉപടോഗിച്ചാണ് ക‍ുട്ടികൾ രക്ഷിതാക്കള‍ുടെ സഹകരണത്തോടെ കളിവീട‍ുകൾ ഒര‍ുക്കിയത്.പല കുട്ടികളും  ഓൺലൈൻ ക്ലാസ‍ുകൾ സ്വസ്ഥമായി ആസ്വദിക്കാൻ ഇത്തരം കളിവീടുകൾ ഉപയോഗപ്പെടുത്തി.</big>


== ഇംഗ്ലീഷ് ഫെസ്റ്റ് ==
== ഇംഗ്ലീഷ് ഫെസ്റ്റ് ==

20:04, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനം

പറവകൾക്ക് തെളിനീർക‍ുടം

വരൾച്ച കാലം വന്നതോടെ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം പോലും അന്യമായി തുടങ്ങി.ഈ അവസരത്തിലാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മരച്ചില്ലകളിൽ ഉം ലും ഉയർന്ന പ്രദേശങ്ങളിലും ലും ഉറപ്പുള്ള പാത്രങ്ങളിലും തൂക്കു പാത്രങ്ങളിലും കുടി വെള്ളം സംഭരിച്ചു വെക്കുന്നത്.ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വളരെ ആശ്വാസമാണ് ഇത്.കുട്ടികൾക്ക് പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള ഉള്ള അനുകമ്പയും സഹിഷ്ണുതയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ട് സാധ്യമാകുന്നു.

ഹോം ലാബ്

കേരളപ്പിറവി ദിനം

ചിത്രരചന,ഓപ്പൺ ക്വിസ് ത‍ുടങ്ങി വിവിധ പരിപാടികൾ കേരളപ്പിറവിയ‍ുടെ ഭാഗമായി നടന്ന‍ു.

കേരളം ക‍ുട്ടികള‍ുടെ വരയിൽ- വീഡിയോ കാണാം

ഗാന്ധിജയന്തി

പ്രസംഗമത്സരം,ഗാന്ധിക്വിസ്,പ്ലക്കാർഡ് നിർമ്മാണം,ഗാന്ധിവേഷ മത്സരം ത‍ുടങ്ങി വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആചരിച്ച‍ു.

ലിറ്റിൽ സ്റ്റാർ talent hunt

ഹൈടെക് ലാബ് പ്രഖ്യാപനം

കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സ്കൂൾ തല ക്യാമ്പയിൻ കൊണാട്ട് സ്കൂളിൽ നടന്നു.കുരുവട്ടൂർ പഞ്ചായത്ത് മെമ്പർ ലിനി എം കെ ഉൽഘടനം ചെയ്തു . കോണോട്ട് എ എൽ പി സ്കൂൾ / ഹൈടെക് ലാബ് / സ്കൂൾതല പ്രഖ്യാപനംclick here


ഓണാഘോഷം

അത്തം മ‍ുതൽ തിര‍ുവോണം വരെ കടങ്കഥ ക്വിസ്,ഓണപ്പ‍ൂക്കളം,ഓണക്കളികൾ,നാടൻപാട്ട‍ുകൾ തുടങ്ങി വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ച‍ു.

ഓണാഘോഷം വീഡിയോ കാണാം click here

ശിശ‍ുദിനം


ശിശ‍ുദിനാഘോഷം2020- click here

അധ്യാപകദിനം

കലാപരിപാടികൾ ഓൺലൈൻ ആയി നടന്ന‍ു.വിവിധ വിദ്യാർത്ഥികൾ വൈവിധ്യമായ പരിപാടികൾ അവതരിപ്പിച്ച‍ു.

അധ്യാപകദിനാഘോഷം click here

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം click here

Eye Power Test

Class PTA

റിപ്പബ്ലിക്ക് ദിനം

റിപ്പബ്ലിക്ക് ദിനാഘോഷം click here

പച്ചക്കറിത്തോട്ടം

വിത്തുവിതരണം

ഓൺലൈൻ മത്സരം സമ്മാനവിതരണം

കോവിഡ് പോരാളികൾക്ക് ആദരം

വീഡിയോ കാണാം click here

കളിവീട്

പഠനവ‍ും കളികള‍ും ആസ്വാദ്യകരമാക്ക‍ുന്നതിന് ക‍ുട്ടികളു‍ടെ വീട‍ുകളിൽ കളിവീട‍ുകൾ ഒര‍ുക്കി.ഉപയോഗശ‍ൂന്യമായ വസ്‍ത‍ുക്കൾ മടഞ്ഞ തെങ്ങോലകൾ ത‍ുടങ്ങി വിവിധ വസ‍്ത‍ുക്കൾ ഉപടോഗിച്ചാണ് ക‍ുട്ടികൾ രക്ഷിതാക്കള‍ുടെ സഹകരണത്തോടെ കളിവീട‍ുകൾ ഒര‍ുക്കിയത്.പല കുട്ടികളും ഓൺലൈൻ ക്ലാസ‍ുകൾ സ്വസ്ഥമായി ആസ്വദിക്കാൻ ഇത്തരം കളിവീടുകൾ ഉപയോഗപ്പെടുത്തി.

ഇംഗ്ലീഷ് ഫെസ്റ്റ്

ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗവും ഭാഷാനൈപുണിയും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇംഗ്ലീഷ് ഫെസ്റ്റ് "Butterflies" സംഘടിപ്പിച്ചു.കുട്ടികൾ വളരെ ആവേശപൂർവം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ മുന്നിട്ടുനിന്നു .ആക്ഷൻ സോങ്,ഇംഗ്ലീഷ് റൈംസ്,സ്റ്റോറി ടെല്ലിങ്,ഇംഗ്ലീഷ് സ്പീച്ച്,ഫാൻസി ഡ്രസ്സ്,..തുടങ്ങി വിവിധ പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കാളികളായി.കുന്നമംഗലം എ എം എൽ പി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക സുധ എംസി ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് റഷീദ് ടി,ഹെഡ്മിസ്ട്രസ് സീന ടീച്ചർ എന്നിവർ സംസാരിച്ചു.
Butterflies English Fest 2020 Watch Videos Video 1- click here Video 2- click here Video 3- click here

വാർഷികാഘോഷം

കോണോട്ട് എ.എൽ.പി സ്‍ക‍ൂൾ വാർഷികാഘോഷം വിപ‍ുലമായ പരിപാടികളോടെ നടന്ന‍ു.കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ ഉദ്ഘാടനം ചെയ‍്‍ത‍ു. വിക്ടേഴ്‍സ് ക്ലാസ് അവതാരക സായ്ശ്വേത ,കഥാകൃത്ത് സ‍ുദീപ് തെക്കെപ്പാട്ട്,ജോസ്‍ന കടയപ്രത്ത് എന്നിവർ മ‍ുഖ്യാതിഥികളായിര‍ുന്ന‍ു.ഒപ്പന,കോൽക്കളി,നാടോടിന‍ൃത്തം,ഫാൻസി ഡ്രസ് ..തുടങ്ങി കു‍ട്ടികള‍ുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിച്ച‍ു.
വാർഷികാഘോഷം ഉദ്ഘാടനസെഷൻ [click here
കുട്ടികള‍ുടെ കലാപരിപാടികൾ Part 1- click here Part 2- click here Part 3- click here