ഗവ.എച്ച്.എസ്. എസ്.മാരൂർ (മൂലരൂപം കാണുക)
09:22, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016→ചരിത്രം
വരി 47: | വരി 47: | ||
വിദ്യാലയം തുടങ്ങിയകാലത്ത് 80അടി നീളത്തില്‍ അത്രയും തന്നെ നീളമുള്ള വരാന്തയോടുകൂടിയ ഓലഷെഡിന്റെ വലത്തേയറ്റത്തായിരുന്നു ഓഫീസുമുറി. ഒരുമേശയും ഒരു ബെഞ്ചും മാത്രമായിരുന്നു ഉപകരണങ്ങള്‍. ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മയുടെ ചിത്രം ഭിത്തിയില്‍ തൂക്കിയിരുന്നു.മുറിയുടെ ഒരുഭാഗത്ത് ഒരു തേര് വച്ചിട്ടുണ്ടായിരുന്നു. തെക്കോട്ട് 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ സ്ക്രീന്‍ ഉപയോഗിച്ച് വേര്‍ തിരിച്ചിരുന്നു. | വിദ്യാലയം തുടങ്ങിയകാലത്ത് 80അടി നീളത്തില്‍ അത്രയും തന്നെ നീളമുള്ള വരാന്തയോടുകൂടിയ ഓലഷെഡിന്റെ വലത്തേയറ്റത്തായിരുന്നു ഓഫീസുമുറി. ഒരുമേശയും ഒരു ബെഞ്ചും മാത്രമായിരുന്നു ഉപകരണങ്ങള്‍. ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മയുടെ ചിത്രം ഭിത്തിയില്‍ തൂക്കിയിരുന്നു.മുറിയുടെ ഒരുഭാഗത്ത് ഒരു തേര് വച്ചിട്ടുണ്ടായിരുന്നു. തെക്കോട്ട് 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ സ്ക്രീന്‍ ഉപയോഗിച്ച് വേര്‍ തിരിച്ചിരുന്നു. | ||
സ്കൂളിന്റെ അപ്ഗ്രേഡിംഗ് 2 ഘട്ടങ്ങളിലായാണ് നടന്നത്.1907ല്‍ ഈസ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1980ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.ജില്ലയില്‍ ആദ്യമായി കംപ്യൂട്ടര്‍ വിദ്യാഭ്യാസം | സ്കൂളിന്റെ അപ്ഗ്രേഡിംഗ് 2 ഘട്ടങ്ങളിലായാണ് നടന്നത്.1907ല്‍ ഈസ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1980ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.ജില്ലയില്‍ ആദ്യമായി കംപ്യൂട്ടര്‍ വിദ്യാഭ്യാസം തുടങ്ങിയ ഏക സര്‍ക്കാര്‍ വിദ്യാലയവും മാരൂര്‍ ഗവണ്‍മെന്റ് സ്കൂളാണ്.2005-2006 വര്‍ഷത്തില്‍ 1വര്‍ഷം നീണ്ടു നിന്ന പ്രൗഢഗംഭീരപരിപാടികളോടുകൂടി സ്കൂളിന്റെ ശതാബ്ദി ആഘോഷിക്കുകയുണ്ടായി.ഒൗദ്യോഗികരംഗങ്ങളിലും കലാസാംസാകാരികരംഗങ്ങളിലുംഉള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രഗത്ഭരായ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ ഈ സ്കൂള്‍ ന്ര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. | ||
1903 ജൂലൈ മാസം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 20-ാം നൂററാണ്ടിന്െ തുടക്കത്തില്‍ കേവലം കുടിപ്പളളികുടമായി തുടങ്ങിയ മാരൂര്‍ ഹൈസ്കൂശ്‍ പല ഘട്ടങ്ങളിലായി എല്‍പി, യുപി തലങ്ങളിലൂടെ 1980 -ല്‍ ഹൈസ്കൂള്‍ ആയി മാറി.ഇന്ന് എല്ലാവിധ സൗകര്യങ്ങലുമുല്ല സ്കുല്‍ ആന്ന്. | 1903 ജൂലൈ മാസം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 20-ാം നൂററാണ്ടിന്െ തുടക്കത്തില്‍ കേവലം കുടിപ്പളളികുടമായി തുടങ്ങിയ മാരൂര്‍ ഹൈസ്കൂശ്‍ പല ഘട്ടങ്ങളിലായി എല്‍പി, യുപി തലങ്ങളിലൂടെ 1980 -ല്‍ ഹൈസ്കൂള്‍ ആയി മാറി.ഇന്ന് എല്ലാവിധ സൗകര്യങ്ങലുമുല്ല സ്കുല്‍ ആന്ന്. | ||