"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:
</gallery>
</gallery>

കോവിഡ് ‍‍ജാഗ്രത തുടര‍ുന്ന സാഹചര്യത്തിൽ ത‍ുടർച്ചയായ രണ്ടാം തവണയ‍ും സ്വാതന്ത്ര‍്യദിനാഘോഷം വലിയ രീതിയിൽ നടത്താൻ സാധിച്ചില്ല.ഹെഡ‍്മിസ‍്ട്രസ് സീന .സി പതാക ഉയർത്തി.വെർച്വൽ അസംബ്ലിയില‍ൂടെ മ‍ുഴ‍ുവൻ വിദ്യാർത്ഥികള‍ൂം ആഘോഷത്തിൽ പങ്കാളികളായി.ക‍ുട്ടികൾ വീട‍ുകളിൽ പതാകഉയർത്തുകയ‍ും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‍ത‍ു.

സ്വാതന്ത്ര‍്യദിനാഘോഷം[https://www.youtube.com/watch?v=Pcnn8_5ZIqc വീഡിയോ കാണാം]

വരി 58: വരി 57:
Screenshot from 2022-01-29 21-29-14.png|
Screenshot from 2022-01-29 21-29-14.png|
</gallery>
</gallery>
കുട്ടികളില‍ുളള വിവിധ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തുടക്കം കുറിച്ച ഓൺലൈന്ഡ പരിപാടിയാണ് കരവിര‍ുത്.ബി.ആർ.സി യുടെ നേതൃത്വത്തിലാണ് ഈ പരിപാടി നടക്കുന്നത്.

[https://www.youtube.com/watch?v=8kolWaLmPd0 വീഡിയോ കാണാം]
'''[https://www.youtube.com/watch?v=8kolWaLmPd0 വീഡിയോ കാണാം]'''

== ലക്ഷ്യപാരൻറ്‍സ് ക്വിസ് ==
== ലക്ഷ്യപാരൻറ്‍സ് ക്വിസ് ==
വരി 65: വരി 64:
Screenshot from 2022-01-29 21-36-13.png|
Screenshot from 2022-01-29 21-36-13.png|
</gallery>
</gallery>

രക്ഷിതാക്കൾക്ക് വേണ്ടി 3 ഘട്ടങ്ങളിലായാണ് ലക്ഷ്യ ക്വിസ് മത്സരം നടക്ക‍ുന്നത്.ഒന്നാം ഘട്ടത്തിൽ എല്ലാ രക്ഷിതാക്കള‍ും മത്സരത്തിൽ പങ്ക‍ുചേര‍ും.രണ്ടാം

രക്ഷിതാക്കൾക്ക് വേണ്ടി 3 ഘട്ടങ്ങളിലായാണ് ലക്ഷ്യ ക്വിസ് മത്സരം നടക്ക‍ുന്നത്.ഒന്നാം ഘട്ടത്തിൽ എല്ലാ രക്ഷിതാക്കള‍ും മത്സരത്തിൽ പങ്ക‍ുചേര‍ും.രണ്ടാം ഘട്ടമത്സരം അധ്യയന വർഷ പക‍ുതിയിൽ നടക്ക‍ും തെരഞ്ഞെട‍ുത്ത രക്ഷിതാക്കളാണ് ഈ മത്സരത്തിൽ പങ്കെട‍ുക്കുക.കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് ഇത്തവണ മത്സരങ്ങൾ നടന്നത്
ഘട്ടമത്സരം അധ്യയന വർഷ പക‍ുതിയിൽ നടക്ക‍ും തെരഞ്ഞെട‍ുത്ത രക്ഷിതാക്കളാണ് ഈ മത്സരത്തിൽ പങ്കെട‍ുക്കുക.കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് ഇത്തവണ മത്സരങ്ങൾ നടന്നത്

== ഓണനിലാവ് ==
== ഓണനിലാവ് ==
വരി 75: വരി 73:
Screenshot_from_2022-01-29_17-41-34.png|
Screenshot_from_2022-01-29_17-41-34.png|
</gallery>
</gallery>

വിവിധ ഓൺലൈൻ പരിപാടികളോടെ 2022 വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.അത്തം നാൾ  മുതൽ ആരംഭിച്ച വിവിധ പരിപാടികളിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുചേർന്നു  .ഓണം മാവോലിക്കൊരു കത്തെഴ‍ുതാം,ഓണപ്പൂക്കളം,ഓണച്ചൊല്ലുകൾ,വീഡിയോ നിർമ്മാണം,കടംകഥ ക്വിസ് ,തുടങ്ങി പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്നു.

ഓണാഘോഷം [https://www.youtube.com/watch?v=4YxAmFBmPYE വീഡിയോ കാണാം]
'''ഓണാഘോഷം [https://www.youtube.com/watch?v=4YxAmFBmPYE വീഡിയോ കാണാം]'''

വിവിധ ഓൺലൈൻ പരിപാടികളോടെ 2022 വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.അത്തം നാൾ  മുതൽ ആരംഭിച്ച വിവിധ പരിപാടികളിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുചേർന്നു  .ഓണം മാവോലിക്കൊരു കത്തെഴ‍ുതാം,ഓണപ്പൂക്കളം,ഓണച്ചൊല്ലുകൾ,വീഡിയോ നിർമ്മാണം,കടംകഥ ക്വിസ് ,തുടങ്ങി പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്നു.

== ബഷീർ ദിനം ==
== ബഷീർ ദിനം ==
<gallery>
<gallery>
വരി 90: വരി 85:
Screenshot from 2022-01-30 08-49-52.png
Screenshot from 2022-01-30 08-49-52.png
</gallery>
</gallery>
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻര മരിക്കാത്ത ഓർമകളുമായി കൊണാട്ട്  സ്കൂളിൽ ബഷീർ ദിനം ആചരിച്ചു.ബഷീറിന്റെ പ്രിയ പുത്രൻ അനീസ് ബഷീർ പരിപാടി ഉൽഘടനം ചെയ്തു.ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരം,ചിത്രരചന,അഭിനയം തുടങ്ങി വിവിധ പരിപാടികൾ നടന്നു.

'''ബഷീർ ദിനാചരണം [https://www.youtube.com/watch?v=QVp7MTxmhl8 വീഡിയോ കാണാം]'''
ബഷീർ ദിനാചരണം [https://www.youtube.com/watch?v=QVp7MTxmhl8 വീഡിയോ കാണാം]

== ഹോം ലൈബ്രറി==
== ഹോം ലൈബ്രറി==
വരി 101: വരി 95:
Screenshot from 2022-01-30 13-02-12.png|
Screenshot from 2022-01-30 13-02-12.png|
</gallery>
</gallery>

കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനു വേണ്ടി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിവിധ പുസ്തകപ്രസാധകരുടെയും സഹകരണത്തോടെ കുട്ടികളുടെ വീടുകളിൽ പ്രത്യേകം ലൈബ്രറി കോർണറുകൾ നിര്മിച്ചുവരുന്നു.പ്രത്യേക ഷെൽഫ് സംഘടിപ്പിച്ചും തട്ടുകൾ സ്ഥാപിച്ചും പൂർണ പിന്തുണയുമായി രക്ഷിതാക്കളും ഓരോ കുട്ടിക്കും വേണ്ട സപ്പോർട്ടുകൾ നൽകുന്നു.

== പോഷൺ മാസാചരണം ==
== പോഷൺ മാസാചരണം ==
<gallery>
<gallery>
വരി 110: വരി 103:
Screenshot from 2022-01-29 21-16-57.png|
Screenshot from 2022-01-29 21-16-57.png|
</gallery>
</gallery>
കോണോട്ട് എ.എൽ.പി സ്‌കൂളിൽ പോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബാല്യകാലം മുതൽക്കെ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കുവാനും ജീവിത ശൈലി രോഗങ്ങൾ വരാതെ സൂക്ഷിക്കുന്നതിനുമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഓൺലൈൻ അസംബ്ലി, ഓൺലൈൻ ക്വിസ്സ്, പ്രഗത്ഭരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ നടത്തി. നാടൻ ര‍ുചി വിഭവങ്ങള‍ും കൂട്ടു‍കള‍ും പരിചയപ്പെട‍ുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിൻ ''ര‍ുചി''ദിനാചരണത്തിന്ഡറ ഭാഗമായി തയ്യാറാക്കി.

'നല്ല ഭക്ഷണം നല്ല ആരോഗ്യം'കു ട്ടികൾ ശേഖരിച്ച നാടൻ രുചിക്കൂട്ടുകൾ

-ര‍ുചി ഡിജിറ്റൽ മാഗസിൻ[https://online.fliphtml5.com/sbzla/iqdr/ click here]
'നല്ല ഭക്ഷണം നല്ല ആരോഗ്യം'കു ട്ടികൾ ശേഖരിച്ച നാടൻ രുചിക്കൂട്ടുകൾ

'''-ര‍ുചി ഡിജിറ്റൽ മാഗസിൻ[https://online.fliphtml5.com/sbzla/iqdr/ click here]'''

== ഗാന്ധിജയന്തി ==
== ഗാന്ധിജയന്തി ==
വരി 122: വരി 116:
Screenshot from 2022-01-29 21-33-54.png|
Screenshot from 2022-01-29 21-33-54.png|
</gallery>
</gallery>
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം ,വിദ്യാലയ ശുചീകരണം,ഗാന്ധിവേഷം ധരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു.

== ഭക്ഷ്യഭദ്രതാകിറ്റ് ==
== ഭക്ഷ്യഭദ്രതാകിറ്റ് ==
വരി 129: വരി 123:
Screenshot from 2022-01-30 08-27-44.png|
Screenshot from 2022-01-30 08-27-44.png|
</gallery>
</gallery>
സ്കൂൾ അവധിയായ സാഹചര്യത്തിൽ കുട്ടികൾക്ക് ഏർപ്പെടുത്തിയ ഭക്ഷ്യധാന്യങ്ങളും സ്കൂൾ pta യും അദ്ധ്യാപകരും ഏർപ്പെടുത്തിയ പഠനകിറ്റുകളും വിതരണം ചെയ്‍ത‍ു.

== ഡിജിറ്റൽ ലൈബ്രറി ==
== ഡിജിറ്റൽ ലൈബ്രറി ==
<gallery>
<gallery>
വരി 137: വരി 131:
Screenshot_from_2022-01-31_07-26-03.png
Screenshot_from_2022-01-31_07-26-03.png
</gallery>
</gallery>
കോവിഡ് മഹാമാരി നമ്മുടെ നാട്ടില‍ും പടർന്നുപിടിക്കാൻ തുടങ്ങിയതിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ച‍ുപ‍ൂട്ട‍ുകയും പകരം ഓൺ ലൈൻ പഠനം നടന്ന‍ുകൊണ്ടിരിക്ക‍ുകയ‍ുമാണ്. ഓൺലൈൻ പഠനം വി‍ജ യിക്കണമെങ്കിൽ എല്ലാ കുട്ടികൾക്കും സ്‍മാർട്ട് ഫോൺ അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ നമ്മുടെ സ്‍ക‍ൂളിലെ വളരെ പാവപ്പെട്ട, പഠിക്കാൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് താൽക്കാ ലികമായി ഇത്തരം സൗകര്യം ലഭ്യ മാക്കുന്നതിന് വേണ്ടി സ്‍ക‍ൂൾ അധ്യാപകരും പി.ടി.എ യ‍ും മ‍ുൻകൈയെട‍ുത്ത് സംഘടിപ്പിക്ക‍ുന്ന ഫോണ‍ുകളാണ് സ്‍ക‍ൂൾ ഡിജിറ്റൽലൈബ്രറിയില‍ൂടെ കുട്ടികൾക്ക് അനുവദിക്കുന്നത്.ഓൺലൈൻ പഠന സാധ്യതകൾ പ്രയാസമാവുന്ന കുട്ടികൾക്ക് വിവിധ ഏജൻസി കളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഡിജിറ്റൽ ഫോണുകൾ സംഘടിപ്പിച്ചു നൽകി.കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് , വിവിധ രാഷ്ട്രീയ സംഘടനകൾ,വ്യക്തികൾ എന്നിവർ ഈ പദ്ധതിയിൽ പങ്കുചേർന്നു.

== അധ്യാപകദിനം ==
== അധ്യാപകദിനം ==
വരി 148: വരി 142:
Screenshot_from_2022-01-31_07-24-12.png
Screenshot_from_2022-01-31_07-24-12.png
</gallery>
</gallery>

അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ നടന്നു.ആശംസ കാർഡ് നിർമാണം,ക്വിസ് മത്സരം,ഞാൻ അദ്ധ്യാപകനായാൽ ...തുടങ്ങി മത്സരങ്ങളിലായി വിവിധ വിദ്യാർഥികൾ പങ്കെടുത്തു

അദ്ധ്യാപക ദിനം [https://www.youtube.com/watch?v=JoWKa5RjuyU വീഡ‍ിയോ കാണാം]
'''അദ്ധ്യാപക ദിനം [https://www.youtube.com/watch?v=JoWKa5RjuyU വീഡ‍ിയോ കാണാം]'''

അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ നടന്നു.ആശംസ കാർഡ് നിർമാണം,ക്വിസ് മത്സരം,ഞാൻ അദ്ധ്യാപകനായാൽ ...തുടങ്ങി മത്സരങ്ങളിലായി വിവിധ വിദ്യാർഥികൾ പങ്കെടുത്തു

== സജ്ജം-രക്ഷാകർതൃസംഗമം ==
== സജ്ജം-രക്ഷാകർതൃസംഗമം ==
<gallery>
<gallery>
വരി 169: വരി 160:
Screenshot from 2022-01-30 08-27-21.png|
Screenshot from 2022-01-30 08-27-21.png|
</gallery>
</gallery>

എല്ലാ നാട്ട‍ുകാര‍ും സജീവ പങ്കാളികളായി.വാർഡ് മെമ്പർ ലിനി.എം.കെ,പി.ടി.എ പ്രസിഡന്ഡ

== നവം 1 തിരികെ സ്‍ക‍ൂളിലേക്ക് ==
== നവം 1 തിരികെ സ്‍ക‍ൂളിലേക്ക് ==
വരി 181: വരി 171:
Screenshot_from_2022-01-30_08-29-09.png|
Screenshot_from_2022-01-30_08-29-09.png|
</gallery>
</gallery>

തിരികെ സ്‍ക‍ൂളിലേക്ക് [https://www.youtube.com/watch?v=Pu-_aL2D7iE വീഡിയോ കാണാം]

കോവിഡ് കാലം നഷ്ടപ്പെടുത്തിയ നീണ്ട അവധിക്കാലത്തിന്‌ ശേഷം ആഹ്ലാദത്തോടെയാണ് വിദ്യാർഥികൾ സ്കൂൾ അങ്കണത്തിലെത്തിയത്.അതീവ ജാഗ്രതയോടെ എല്ലാ വിധ കോവിഡ്സുരക്ഷാസംവിദാനങ്ങളും ഒരുക്കിയാണ് വിദ്യാലയം കുട്ടികളെ വരവേറ്റത്.മൊത്തം കുട്ടികളെ 2 ഗ്രൂപ്പുകളാക്കി പകുതി കുട്ടികൾ മാത്രമാണ് ഓരോ ദിവസവും സ്കൂളിലെത്തുന്നത്.pta അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളെ ക്ലാസ്റൂമുകളിലേക് ആനയിച്ചു.ഒന്നാം ദിവസം വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടികൾക്കു മധുരസമ്മാനങ്ങളും  വിതരണം ചെയ്തു.

തിരികെ സ്‍ക‍ൂളിലേക്ക് [https://www.youtube.com/watch?v=Pu-_aL2D7iE വീഡിയോ കാണാം]'''
കോവിഡ് കാലം നഷ്ടപ്പെടുത്തിയ നീണ്ട അവധിക്കാലത്തിന്‌ ശേഷം ആഹ്ലാദത്തോടെയാണ് വിദ്യാർഥികൾ സ്കൂൾ അങ്കണത്തിലെത്തിയത്.അതീവ ജാഗ്രതയോടെ എല്ലാ വിധ കോവിഡ്സുരക്ഷാസംവിദാനങ്ങളും ഒരുക്കിയാണ് വിദ്യാലയം കുട്ടികളെ വരവേറ്റത്.മൊത്തം കുട്ടികളെ 2 ഗ്രൂപ്പുകളാക്കി പകുതി കുട്ടികൾ മാത്രമാണ് ഓരോ ദിവസവും സ്കൂളിലെത്തുന്നത്.pta അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളെ ക്ലാസ്റൂമുകളിലേക് ആനയിച്ചു.ഒന്നാം ദിവസം വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടികൾക്കു മധുരസമ്മാനങ്ങളും  വിതരണം ചെയ്തു.

== ശിശ‍ുദിനം ==
== ശിശ‍ുദിനം ==

വരി 192: വരി 180:
Screenshot from 2022-01-30 19-24-13.png|
Screenshot from 2022-01-30 19-24-13.png|
</gallery>
</gallery>

ശിശുദിനാഘോഷത്തിൻറെ ഭാഗമായി നെഹ്റു തൊപ്പി നിർമ്മാണം,നെഹ്റു ക്വിസ്സ്,കലാപരിപാടികൾ ത‍ുടങ്ങി വിവിധ കലാപരിപാടികൾ നടന്ന‍ു.ഗൂഗിൾ മീറ്റ് വഴി ക്ലാസ് തലത്തിൽ ബാലസഭകൾ നടന്ന‍ു.

== നാട്ട‍ുര‍ുചി ==
== നാട്ട‍ുര‍ുചി ==
വരി 201: വരി 188:
Screenshot_from_2022-01-31_14-25-04.png
Screenshot_from_2022-01-31_14-25-04.png
</gallery>
</gallery>
കുട്ടികൾക്കു പോഷകവും രുചികരവുമായ നടൻ ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് നാട്ടുരുചി പദ്ധതിക്കുള്ളത്.കജൂട്ടികളുടെ വീടുകളിൽ വിളവെടുക്കുന്ന നാടൻ പച്ചക്കറികളും കിഴങ്ങുകളും ഇത്തരത്തിൽ സ്കൂൾ പാചകപ്പുരയിലെത്തുന്നു.ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്കു സ്വാദിഷ്ടമായ വിഭവങ്ങളായി വിതരണം ചെയ്യുന്നു.

== റേഡിയോ പ്രോഗ്രാം ==
== റേഡിയോ പ്രോഗ്രാം ==
വരി 208: വരി 195:
Screenshot_from_2022-01-30_19-38-14.png|
Screenshot_from_2022-01-30_19-38-14.png|
</gallery>
</gallery>
വിനോദത്തിലൂടെ വിജ്ഞാനം പകർന്ന് കുട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുകയാണ് സ്‍കൂൾ റേഡിയോ ഉദ്ദേശിക്കുന്നത്.കോവിഡ് കാരണംസ്കൂളുകൾ പൂർണമായി തുറക്കാത്ത കാരണം ഈ വർഷത്തെ റേഡിയോ പരിപാടി പൂർണമായും ആരംഭിക്കാത്ത അവസ്ഥയാണുള്ളത്.

== ഒപ്പത്തിനൊപ്പം ==
== ഒപ്പത്തിനൊപ്പം ==
വരി 215: വരി 202:
Screenshot from 2022-01-31 07-36-55.png
Screenshot from 2022-01-31 07-36-55.png
</gallery>
</gallery>
കോവിഡ് കാരണം വിദ്യാലങ്ങളിലെത്താതെ ഓൺലൈൻ പഠനം പൂർണ രീതിയിൽ സാധിക്കാതെ വിദ്യാലയങ്ങളിലെത്തിപ്പെട്ട കുട്ടികൾക്കു പാഠനശേഷികൾ മറ്റുള്ള കുട്ടികളോടൊപ്പമെത്തിക്കുന്നതിനു വേണ്ടിയാണു ഒപ്പം എന്ന ഈ പദ്ധതി ആവിഷ്കരിച്ചത്

== ഹെൽത്ത്ക്യാമ്പ് ==
== ഹെൽത്ത്ക്യാമ്പ് ==
<gallery>
<gallery>
വരി 221: വരി 208:
Screenshot from 2022-01-30 08-24-04.png
Screenshot from 2022-01-30 08-24-04.png
</gallery>
</gallery>

കുരുവട്ടൂർ ഹെൽത്ത്സെൻററിനെ്റ സഹകരണത്തോടെ മുഴുവൻ കുട്ടികൾക്കും പരിശോധന നടത്തി

വരി 233: വരി 220:
Screenshot from 2022-01-31 07-20-12.png
Screenshot from 2022-01-31 07-20-12.png
</gallery>
</gallery>
കോവിഡ് ഭീതിയിൽ പഠനവും വിദ്യാലയവും വീട്ടകങ്ങളും അലോസരമായി അനുഭവപ്പെടുന്ന കുട്ടികൾക്ക് ആവേശവും മാനസിക പിന്തുണയും നലകിയ പരിപാടിയായിരുന്നു അതിജീവനം ക്യാമ്പ് .ഗ്രാമപഞ്ചായത് മെമ്പർ ലിനി എം കെ പരിപാടി ഉൽഘടനം ചെയ്തു.വിവിധ സെഷനുകൾ സീന.സി മോളി പിഎം ഷിജി പി സൽ‍മ മുഹമ്മദലി എന്നിവർ കൈകാര്യം ചെയ്തു.

== അറബിക് ദിനം ==
== അറബിക് ദിനം ==
വരി 244: വരി 231:
Screenshot from 2022-01-31 07-34-17.png
Screenshot from 2022-01-31 07-34-17.png
</gallery>
</gallery>

ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ഓൺലൈൻ ആയും അല്ലാതെയും സംഘടിപ്പിച്ചു.അറബിക് കാലിഗ്രാഫി ,കയ്യെഴുത്,വായന മത്സരം,പട നിർമാണം തുടങ്ങി വിവിധ പരിപാടികളിലായി എല്ലാ വിദ്യാർത്ഥികളും പങ്കു ചേർന്നു .

== ക്രിസ്‍തുമസ് ==
== ക്രിസ്‍തുമസ് ==
വരി 254: വരി 241:
Screenshot from 2022-01-31 07-30-38.png
Screenshot from 2022-01-31 07-30-38.png
</gallery>
</gallery>
ക്രിസ്‍തുമസ് അവധി കഴിഞ്ഞ് പ‍ുതുവർഷത്തിൽ സ്കൂളിലെത്തിയ കൂട്ടുകാരെ ആഹ്ലാദ പൂർവ്വം വരവേറ്റ‍ു

== ഹിരോഷിമ ദിനം ==
== ഹിരോഷിമ ദിനം ==
വരി 264: വരി 251:
Screenshot from 2022-01-31 07-26-25.png
Screenshot from 2022-01-31 07-26-25.png
</gallery>
</gallery>
സ്‌കൂളിൽ സീഡ് ക്ലബ്ബ് ഹിരോഷിമാ ദിനാചരണം നടത്തി. കുട്ടികൾ ബോധവത്കരണവും സുഡോക്കു നിർമ്മാണപരിശീലനവും നടന്നു. പോസ്റ്റർ പ്രദർശനം, നാടകാവതരണം എന്നിവയും സംഘടിപ്പിച്ചു.

== റിപ്പബ്ലിക്ക് ദിനം ==
== റിപ്പബ്ലിക്ക് ദിനം ==
വരി 273: വരി 260:
Screenshot_from_2022-01-30_21-04-49.png
Screenshot_from_2022-01-30_21-04-49.png
</gallery>
</gallery>
ജന‍ുവരി 26 - കുരുന്നുകളുടെ ആരവങ്ങളില്ലാതെ വീണ്ടു ഒരു റിപ്പബ്ലിക്ക് ദിനം കൂടി.അദ്ധ്യാപകരും ചുരുക്കം രക്ഷിതാക്കളും മാത്രം പങ്കെടുത്ത ലളിതമായ റിപ്പബ്ലിക്ക് ദിനാഘോഷം .

റിപ്പബ്ലിക്ക് ദിനാഘോഷകാഴ്‍ചകൾ കാണാം [https://www.youtube.com/watch?v=CReb7uow3xg click here]

2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624532" എന്ന താളിൽനിന്ന് ശേഖരിച്ചത്