"രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
പ്രധാന അദ്ധ്യാപകന്‍=ശംഭു നമ്പൂതിരി പി ഇ    |
പ്രധാന അദ്ധ്യാപകന്‍=ശംഭു നമ്പൂതിരി പി ഇ    |
പി.ടി.ഏ. പ്രസിഡണ്ട്= പത്മനഭന്‍  െക |
പി.ടി.ഏ. പ്രസിഡണ്ട്= പത്മനഭന്‍  െക |
സ്കൂള്‍ ചിത്രം= Nileshwar-rajas-high-school ‎|
സ്കൂള്‍ ചിത്രം= Nileshwar-rajas-high-school.jpg ‎|
}}
}}



23:01, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ
വിലാസം
നീലേശ്വരം

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
15-12-201647110




നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണനീലേശ്വരം രാജാസ് ഹൈ സ്ക്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലിഷ് തമ്പുരാന്‍ 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയംകാസറഗോഡ്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

രാജാസ് ഹൈ സ്കൂള്‍ നീലേശ്വര്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.Rajah's High School Nileshwar
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്തിതി ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1932-1961 ramakrishna rao
1961-1965 c.k nambiar
1965-1971 k.k.marar
1971-75 T.C.K.RAJA
1975-80 P.C.SHEKHAR
1980-86 K.R.RAO
186-90 M.C.K.RAJA
1990-91 GEORGE MATHEW
1991-92 N.S.NAMBOODIRI
1992-94 A.J.GEORGE
1994-95 P.S.EMBRANDIRI
1995-97 ROSAMMA MATHEW
11997-99 BALAMANI.K
1999-2002 K.S.RAO
2002-04 K.C.MANAVARMA RAJA
2004-06 C.M.BALAKRISHNAN NAIR
2006-07 P.V.VANAJA
2007-08 G.RETHIKUMARI
2008-2012 P.E.SHAMBU NAMBOODI

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കാവ്യ മാധവന്[[1]], മഹാകവി കുട്ടമത്ത് കുഞ്ഞികൃഷ്ണ കുറുപ്പ്

വഴികാട്ടി