'ചരിത്രം സെൻറ് ആന്റണിസ് സ്കൂൾ 1976 ഇൽ ഒളശ്ശ സെൻറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
ചരിത്രം
ചരിത്രം


സെൻറ് ആന്റണിസ് സ്കൂൾ 1976 ഇൽ ഒളശ്ശ സെൻറ് ആന്റണിസ് പള്ളി സ്ഥാപിച്ചു
സെൻറ് ആന്റണിസ് സ്കൂൾ 1976 ഇൽ ഒളശ്ശ സെൻറ് ആന്റണിസ് പള്ളി സ്ഥാപിച്ചു.
 
1979 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.
 
മാനേജ്മെന്റ്
 
വിസിറ്റേഷൻ സന്യാസിനി സമൂഹമാണ് 2019 മുതൽ സ്കൂൾ പ്രവർത്തനങ്ങൾ നടത്തുന്നത്
 
സ്കൂൾ ആദർശ വാക്യം
 
To Learn and Love
 
ഈ ആദർശ വാക്യം അടിസ്ഥാനമാക്കി കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുവാൻ സ്കൂൾ പ്രാധാന്യം നൽകുന്നു
 
 
പ്രത്യേക പരിശീലങ്ങൾ
 
കുട്ടികൾക്കായി ഒരു കംപ്യൂട്ടർ ലാബ് സജീകരിച്ചിരിക്കുന്നു
 
Spoken English ൽ പ്രത്യേക പരിശീലനം നൽകുന്നു.
 
കലാ കായിക രംഗങ്ങളിൽ പരിശീലനം നൽകുന്നു