ഒളശ്ശ സെന്റ് ആന്റണിസ് എൽപിസ്
8 ഫെബ്രുവരി 2022 ചേർന്നു
ചരിത്രം
സെൻറ് ആന്റണിസ് സ്കൂൾ 1976 ഇൽ ഒളശ്ശ സെൻറ് ആന്റണിസ് പള്ളി സ്ഥാപിച്ചു.
1979 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.
മാനേജ്മെന്റ്
വിസിറ്റേഷൻ സന്യാസിനി സമൂഹമാണ് 2019 മുതൽ സ്കൂൾ പ്രവർത്തനങ്ങൾ നടത്തുന്നത്
സ്കൂൾ ആദർശ വാക്യം
To Learn and Love
ഈ ആദർശ വാക്യം അടിസ്ഥാനമാക്കി കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുവാൻ സ്കൂൾ പ്രാധാന്യം നൽകുന്നു
പ്രത്യേക പരിശീലങ്ങൾ
കുട്ടികൾക്കായി ഒരു കംപ്യൂട്ടർ ലാബ് സജീകരിച്ചിരിക്കുന്നു
Spoken English ൽ പ്രത്യേക പരിശീലനം നൽകുന്നു.
കലാ കായിക രംഗങ്ങളിൽ പരിശീലനം നൽകുന്നു