"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/മാവിൻചുവട്ടിലെ കുളിർക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/മാവിൻചുവട്ടിലെ കുളിർക്കാലം (മൂലരൂപം കാണുക)
23:14, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:1px 1px 1px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
<div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:95%; text-align:justify; width:95%; color:black;"> | <div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:95%; text-align:justify; width:95%; color:black;"> | ||
<u><font size= | |||
<u><font size=5><center>മാവിൻചുവട്ടിലെ കുളിർക്കാലം / മുഹമ്മദ് സിനാൻ ആർ.കെ</center></font size></u><br> | |||
<p style="text-align:justify"><font size=4> | <p style="text-align:justify"><font size=4> | ||
തുരുമ്പടിച്ച ഇരുമ്പിൻ ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഞാൻ. മുന്നിൽ നടു നിവർത്തി നിൽക്കുന്ന മുത്തശ്ശിമാവും അതിന്റെ വിശാലമായ തണലും. ഒരു പക്ഷേ മാക്കൂട്ടത്തിലെ അവസാന കണ്ണി ഇവനായിരിക്കില്ലേ, ഞാനോർത്തു. പണ്ടെന്നോ തന്റെ മടിത്തട്ടിലൂടെ പോയ ഒരു നടപ്പാതയല്ലേ ഇന്നീ പടുകൂറ്റൻ വാഹനങ്ങളോടുന്ന ദേശീയ പാതയായി മാറിയത്. എന്റെ മനസ്സ് മിന്നൽ വേഗതയിൽ അലഞ്ഞുകൊണ്ടേയിരുന്നു. നിർത്താതെ ഉത്തരങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്ന സഹപാഠികളുടെ ശബ്ദം ഒരു പുകപടലം പോലെ മാത്രം. ചീറിപ്പായുന്ന വാഹനങ്ങൾ ചിറകടിച്ചു പറക്കുന്ന ചെറുപ്രാണികളെപ്പോലെയും. | തുരുമ്പടിച്ച ഇരുമ്പിൻ ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഞാൻ. മുന്നിൽ നടു നിവർത്തി നിൽക്കുന്ന മുത്തശ്ശിമാവും അതിന്റെ വിശാലമായ തണലും. ഒരു പക്ഷേ മാക്കൂട്ടത്തിലെ അവസാന കണ്ണി ഇവനായിരിക്കില്ലേ, ഞാനോർത്തു. പണ്ടെന്നോ തന്റെ മടിത്തട്ടിലൂടെ പോയ ഒരു നടപ്പാതയല്ലേ ഇന്നീ പടുകൂറ്റൻ വാഹനങ്ങളോടുന്ന ദേശീയ പാതയായി മാറിയത്. എന്റെ മനസ്സ് മിന്നൽ വേഗതയിൽ അലഞ്ഞുകൊണ്ടേയിരുന്നു. നിർത്താതെ ഉത്തരങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്ന സഹപാഠികളുടെ ശബ്ദം ഒരു പുകപടലം പോലെ മാത്രം. ചീറിപ്പായുന്ന വാഹനങ്ങൾ ചിറകടിച്ചു പറക്കുന്ന ചെറുപ്രാണികളെപ്പോലെയും. |