"ഗവ ഹൈസ്ക്കൂൾ ബീനാച്ചി/പി ടി എ/ കൂടുതൽ വായിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്ക്കൂൾ ബീനാച്ചി/പി ടി എ/ കൂടുതൽ വായിക്കാൻ (മൂലരൂപം കാണുക)
22:46, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 246: | വരി 246: | ||
|[[പ്രമാണം:15086.krishnakumar.jpg|നടുവിൽ|ലഘുചിത്രം|110x110ബിന്ദു]] | |[[പ്രമാണം:15086.krishnakumar.jpg|നടുവിൽ|ലഘുചിത്രം|110x110ബിന്ദു]] | ||
|} | |} | ||
== '''പടവ്''' == | |||
=== സ്കൂൾ ഡയറി === | |||
1952 ൽ ഉദയം ചെയ്ത ബീനാച്ചി സ്കൂൾ 2013 - ൽ സെക്കൻഡറി തലത്തിലേക്ക് പുരോഗമിച്ച് സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു . അക്ഷരമധുരം നേടി ,ജീവാമൃതം തേടി ആയിരങ്ങളെ ഉന്നതിയുടെ പടവുകളിലേക്കയച്ച ഈ അക്ഷയ ക്ഷേത്രം ചാരിതാർത്ഥ്യത്തോടെ നിലകൊള്ളുന്നു . | |||
[[പ്രമാണം:15086 DIARY.jpg|ലഘുചിത്രം]] | |||
ആത്മവിശ്വാസവും സ്വയം തിരിച്ചറിവും ,ക്രിയാത്മക സമീപനവും ,ലക്ഷ്യബോധവും ,മാർഗ്ഗത്തെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുമാണ് ജീവിത വിജയത്തിന് ആധാരം . കൃത്യതയും ക്രമീകൃതവുമായ തയ്യാറെടുപ്പുകളിലൂടെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ ഉറപ്പുവരുത്തി, വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ അവകാശം അതിന്റെ പരിപൂർണതയിലേക്ക് എത്തിക്കുന്നതിനുള്ള ഒരു എളിയ സംരംഭമാണ് സ്കൂൾ ഡയറി. പടവുകൾ അനായാസം കയറുന്നതിന് വിദ്യാർത്ഥികൾക്ക് 'പടവ്' സഹായകമായി. |