"ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 162: | വരി 162: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്‍കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്‍കുക. --> | ||
{{#multimaps:11.071508,76.077447 |zoom=" | {{#multimaps:11.071508,76.077447 |zoom="13" width="600px" height="350" selector="no" controls="large"}} |
15:29, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി | |
---|---|
വിലാസം | |
ബത്തേരി വയനാട് ജില്ല | |
സ്ഥാപിതം | 19 - ജുണ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2016 | Gsvhssbathery |
ചരിത്രം
സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍
സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്ത് ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ്
ഇന്നത്തെ സുല്‍ത്താന്‍ ബത്തേരി ആയത്. 1950 ജൂണ്‍ 19- തീയ്യതിയാണ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്
. പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു .
1953 ജൂണ്‍ മാസത്തില്‍ നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി തീര്‍ന്നു.
1957-ല്‍ അധികാരത്തില്‍ വന്ന കേരള സര്‍ക്കാര്‍ ജില്ലാ ബോര്‍ഡുകള്‍ ഏറ്റെടുത്തെതിനെ തുടര്‍ന്ന് ആ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ഈ വിദ്യാലയം സര്‍ക്കാര്‍ വകയായി . 1958-ല്‍ ഇവിടെ നിന്നും മുപ്പത്തിയൊന്പത് വിദ്യാര്‍ത്ഥികള്‍
S.S.L.C . പരീക്ഷയെഴുതുകയും പതിനഞ്ച് പേര് വിജയിക്കുകയും ചെയ്തു. ഈ സ്കൂളിലെ ആദ്യകാല അധ്യാപകന് ശ്രീ.എ.എം. രാമചന്ദ്രന് , ശ്രീ.ആര്.എല്‍. കമ്മത്ത് ,
എന്നവരും ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.കെ.കെ.കൃഷ്ണന് കുട്ടി മാസ്റ്ററുമായിരുന്നു.
ശ്രീ.വള്ളിയില്‍ . അബൂബക്കര്‍ ഹാജി,ശ്രീ.കെ.പി.ഐസക്,ശ്രീ.കെ.സി.മൂസ ഹാജി എന്നിവര്‍ സ്ഥാപക നേതാക്കളാണ് . ഇന്നും S.S.L.C.ക്ക് കണക്കില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് ഐസക്ക് മാസ്റ്ററുടെ
വക ക്യാഷ് അവാര്‍ഡ് നല്കി വരുന്നു . 1984-ല്‍ ഇവിടെ വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ.പി.കേശവന്നായര് , ശ്രീ. വര്‍ഗീസ് മാത്യു ,ശ്രീമതി. സൂസി കുരുവിള, ( അധ്യാപകര്‍.) എം.എല്‍ .എ. ശ്രീ.കൃഷ്ണ പ്രസാദ്,
കവി റ്റീ.സി.ജോണ്‍ , ശ്രീ .ഓ.കെ. ജോണി (,WRITER,DOCUMENTRY AWARD WINNER)) ഇബ്രാഹിം ചീനിക്ക, (ASIAD WINNER,) ശ്രീ.ബി .കൃഷ്ണന് (IFS )
.,ശ്രീ അബ്രഹാം മത്തായി ഐ.പി.എസ്. ,ശ്രി.കെ.പി.രവീന്ദ്രന്.(KARATEMASTER)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071508,76.077447 |zoom="13" width="600px" height="350" selector="no" controls="large"}}