"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്.പെരിങ്ങനാട്/ഭൗതിക സാഹചര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
വരി 6: വരി 6:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
1.ഷീജാപത്മം
2.ജിജി ഫിലിപ്പ്
3.സുജാത റ്റി
4.ജി.ശ്രീദേവി
5.ജോസഫ് സലിൻ
6.ബിന്ദു റ്റി
7.ജിജിമോൾ.എം
8.ഗീത.കെ. ആർ
9.മിനികുമാരിഅമ്മ
10.b
11.
12.ഷിജു.എസ്
13.കെ.സുലോചന
14.അനു വർഗീസ്
15.ദീപ.എസ്
16.ചന്ദ്ര.സി
17.അനിത.എസ്
18.സരള.ബി
19.മിനി.എം
20.പ്രസന്ന.സി
21.സിന്ധു മാധവനൻ
22.ധന്യ.എൽ
23.സവിധ.എസ്
24.മെരി ജീവ
25.സുമ .കെ ബി
26.ചിഞ്ചു.എസ
27

17:53, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നൂറ്റി ഇരുപത്തിനാല് വർഷത്തെ പാരമ്പര്യമുള്ള പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ:ഹയർ സെക്കന്ററി സ്കൂളിൽ

യു.പി വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച രണ്ട് നിലകെട്ടിടവും എസ്.എസ്.എ വഴി പുനർ നിർമ്മിച്ച കെട്ടിടവും,യു.പി, എൽ.പി.വിഭാഗങ്ങൾക്കായി പി.റ്റി.എ നിർമ്മിച്ച കെട്ടിടവും,ചെങ്ങറ സുരേന്ദ്രൻ എം.പി നിർമ്മിച്ച കെട്ടിടവും,എച്ച്.എസ് വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നല്കിയ അഞ്ച് ക്ളാസ്സ് റൂം കെട്ടിടവും ആണ് നിലവിലുള്ളത്.ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ 6 സ്മാർട്ട് ക്ലാസ് റൂമുകളാണുളളത്. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻറെഭാഗമായി KIFB ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളുടെ പണിപ്പുരയിലാണ്. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഹൈസ്കൂൾ വിഭാഗത്തിൽ ടോയ്‌ലറ്റുകൾ നിലവിലു ണ്ടെങ്കിലും ആനുപാതികമായി ഇനിയും ഉണ്ടാവേണ്ടിരിക്കുന്നു.സയൻസ്, കമ്പ്യൂട്ടർ ലാബുകൾ നിലവിലുണ്ട്.5000 ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി നല്ലരീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.കുടിവെള്ളത്തിനായി കിണറും പൊതുടാപ്പും ഉപയോഗപ്പെടുത്തി വരുന്നു. മഹാദേവരുടെ അമ്പലം വക വസ്തുവിലാണു ഹയർ സെക്കണ്ടറി കെട്ടിടം നിൽക്കുന്നത്

ഭൗതികസൗകര്യങ്ങൾ 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

1.ഷീജാപത്മം

2.ജിജി ഫിലിപ്പ്

3.സുജാത റ്റി

4.ജി.ശ്രീദേവി

5.ജോസഫ് സലിൻ

6.ബിന്ദു റ്റി

7.ജിജിമോൾ.എം

8.ഗീത.കെ. ആർ

9.മിനികുമാരിഅമ്മ

10.b

11.

12.ഷിജു.എസ്

13.കെ.സുലോചന

14.അനു വർഗീസ്

15.ദീപ.എസ്

16.ചന്ദ്ര.സി

17.അനിത.എസ്

18.സരള.ബി

19.മിനി.എം

20.പ്രസന്ന.സി

21.സിന്ധു മാധവനൻ

22.ധന്യ.എൽ

23.സവിധ.എസ്

24.മെരി ജീവ

25.സുമ .കെ ബി

26.ചിഞ്ചു.എസ

27