"സെന്റ്. ജോസഫ്സ് യു. പി.എസ്. ജോസ് ഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{അപൂർണ്ണം}}  
{{അപൂർണ്ണം}}  


{{prettyurl|| St. Joseph`s U.P.S. Josgiri}}
{{PU|St. Joseph`s U.P.S. Josgiri}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool

15:37, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്സ് യു. പി.എസ്. ജോസ് ഗിരി
വിലാസം
josgiri

St. Joseph`s U.P.S. Josgiri josgiri
,
685565
സ്ഥാപിതം1964
കോഡുകൾ
സ്കൂൾ കോഡ്29403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലIdukki
വിദ്യാഭ്യാസ ജില്ല Thodupuzha
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJose Joseph
അവസാനം തിരുത്തിയത്
07-02-2022Vijayanrajapuram


ജോസ്‍ഗിരി ഗ്രാമത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് യു.പി സ്കൂൾ. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന ജോസ്‍ഗിരി പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് സെന്റ്. ജോസഫ് യു.പി സ്കൂൾ വഹിച്ചിട്ടുണ്ട്.ഇവിടെ നിന്നും അക്ഷരവെളിച്ചം നേടി പുറത്തിറങ്ങിയ അനേകായിരങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ വിരാജിക്കുന്നുവെന്ന കാര്യം സെന്റ് ജോൺസ് യു പി സ്കൂളിനെ പുളകിതയാക്കുന്നു. പരിമിതികളുടെയും, ഇല്ലായ്മകളുടെയും മധ്യത്തിൽനിന്നുകൊണ്ട് അനേകം കുഞ്ഞുങ്ങളെ ജ്ഞാനത്തിന്റെ ഔന്നത്യത്തിലേക്ക് കൈപി ടിച്ചുയർത്തിക്കൊണ്ടിരിക്കുന്ന ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 9.988786, 77.088842| width=600px | zoom=13 }}

  • ..... സ്ഥിതിചെയ്യുന്നു.