സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി (മൂലരൂപം കാണുക)
13:40, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2016ു
(g) |
(ു) |
||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടപ്പളളി പ്രദേശത്തുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജാതിമതഭേദമന്യേ വിദ്യപകര്‍ന്നു കൊടുക്കാനായി 1949 ല്‍ ഇടപ്പളളി പളളിയുടെ കീഴില്‍ സ്ഥാപിതമായ വിദ്യാലയമാണ് | ഇടപ്പളളി പ്രദേശത്തുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജാതിമതഭേദമന്യേ വിദ്യപകര്‍ന്നു കൊടുക്കാനായി 1949 ല്‍ ഇടപ്പളളി പളളിയുടെ കീഴില്‍ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് ജോര്‍ജ്ജസ് യു. പി. സ്‌കൂള്‍. പരിപാവനമായ ഈ വിദ്യാലയം കൊച്ചിന്‍സിറ്റിയുടെ ഹൃദയഭാഗത്ത് ഹൈവേ യോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്ന ത്. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച സ്‌കൂളുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു സെന്റ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍. ഓരോ വര്‍ഷവും എസ്. എസ്. എല്‍. സി. യ്ക്ക് നൂറുമേനി കൊയ്‌തെടുത്ത ഈ സ്‌കൂളില്‍ അന്ന് ഓരോ സ്റ്റാന്‍ഡേര്‍ഡിലും 10 ഡിവിഷനുകള്‍ വീതം ഉായിരുന്നു. | ||
കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും ഇവിടെ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ സൗകര്യത്തിനുമായി ഈ വിദ്യാലയം ആണ്‍കുട്ടികളുടേതു മാത്രമാക്കുകയും ഇതിന്റെ സഹോദര സ്ഥാപനമായി 1969 ല്‍ സെന്റ ് പയസ് ഗേള്‍സ് ഹൈസ്‌കൂള്‍ സ്ഥാപിതമാവുകയും ചെയ്തു. | കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും ഇവിടെ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ സൗകര്യത്തിനുമായി ഈ വിദ്യാലയം ആണ്‍കുട്ടികളുടേതു മാത്രമാക്കുകയും ഇതിന്റെ സഹോദര സ്ഥാപനമായി 1969 ല്‍ സെന്റ ് പയസ് ഗേള്‍സ് ഹൈസ്‌കൂള്‍ സ്ഥാപിതമാവുകയും ചെയ്തു. | ||
വരി 62: | വരി 62: | ||
== അദ്ധ്യാപകര്‍ == | == അദ്ധ്യാപകര്‍ == | ||
[[പ്രമാണം:Teachers and Staff.jpg|thumb|Teachers and Staff]]left | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |