"ടി. എം. എച്.യു.പി.എസ്. മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:

നൂറ്റിയിരുപത്തിരണ്ട് വർഷത്തെ സുദീർഘമായ പാരമ്പര്യമുളള ഹിന്ദു മിഡിൽ സ്ക്കൂൾ ( ടി. എം. എ‍ച്ച്. യു. പി. എസ് ) ആയതിനു പിന്നിലെ ചരിത്രം........ ഗതകാലസ്മരണകളും നാളെയുടെ സ്വപ്നങ്ങളും ഇന്നി൯െറ യാഥാർത്ഥ്യങ്ങളും കോർത്തിണക്കിയ ........ പ്രകൃതി അതീവസുന്ദരിയായി അണിയിച്ചൊരുക്കിയ ......... ഒരു പാടൊരുപാട് മഹനീയ വ്യക്തികളെ വാർത്തെടുത്ത .........ഈ വിദ്യാലയ മുത്തശ്ശിയുടെ ചരിത്രത്തിലേക്ക്  നമുക്ക് ഊർന്നിറങ്ങാം........... കൂടുതൽ/[[ടി എം എച്ച് യൂ പി സ്ക്കൂൾ]]  

== ഒരു നൂററാണ്ടുകാലത്തെ വിശിഷ്ടസേവനത്താൽ വിഖ്യാതി നേടിയ ഈ വിദ്യാലയം ഈ നാടിൻെറ അഭിമാനമാണ്. ഭരണകർത്താക്കൽ, അഭിഭാഷകർ, ഭിഷഗ്വരന്മാർ, വിദ്യാഭ്യാസപ്രവർത്തകർ, കലാകാരന്മാർ, വ്യവസായപ്രമുഖർ എന്നിങ്ങനെ ജീവിതത്തിൻെറ വിവിധമേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൽക്ക് വിദ്യാദാനം നിർവ്വഹിച്ച മഹത്തായ പാര൩ര്യം ഈ വിദ്യാലയത്തിനുണ്ട്. ഒരു നൂററാണ്ടിനുമു൯പ് ഈ വിദ്യാലയത്തിൻെറ ആവിർഭാവം നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഒരു വലിയ പരിവർത്തനത്തിന് നാന്ദികുറിച്ചു. സംസ്കൃതഭാഷയും നമ്മുടെ പ്രാചീനശാസ്തൃങ്ങളും അഭ്യസിക്കുന്നതിന് ഉതകുന്ന ഗുരുകുലങ്ങളും ആശാൻ കളരികളുമാണ് അന്ന് വിദ്യാഭ്യാസത്തിനുണ്ടായിരുന്നത്.ആ പരമ്പരാഗത സമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി ആംഗലഭാഷയും ആധുനിക ശാസ്തൃവിജ്‍‍ഞാനവും അഭ്യസിക്കുന്ന നൂതന വിദ്യാഭ്യാസത്തിന് അത് തുടക്കം കുറിച്ചു. മഞ്ഞപ്ര വലിയ മഠത്തിലെ മണിയൻ വാദ്ധ്യാരാണ് 1900-മാണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അദ്ദേഹം നിർമ്മിച്ച ആ കെട്ടിടം തന്നെയാണ് മാററങ്ങളൊന്നുമില്ലാതെ ഇന്നും നിലനില്ക്കുന്നത്. എന്നാൽ വിദ്യാലയത്തിൻെറ പ്രവർത്തനരീതിയിൽ നിയമാനുസൃതമായ മാററം സംഭവിച്ചുകൊണ്ടിരുന്നു. ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 74:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ജേക്കബ്
ഒരു നൂററാണ്ടുകാലത്തെ വിശിഷ്ടസേവനത്താൽ വിഖ്യാതി നേടിയ ഈ വിദ്യാലയം ഈ നാടിൻെറ അഭിമാനമാണ്. ഭരണകർത്താക്കൽ, അഭിഭാഷകർ, ഭിഷഗ്വരന്മാർ, വിദ്യാഭ്യാസപ്രവർത്തകർ, കലാകാരന്മാർ, വ്യവസായപ്രമുഖർ എന്നിങ്ങനെ ജീവിതത്തിൻെറ വിവിധമേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൽക്ക് വിദ്യാദാനം നിർവ്വഹിച്ച മഹത്തായ പാര൩ര്യം ഈ വിദ്യാലയത്തിനുണ്ട്. ഒരു നൂററാണ്ടിനുമു൯പ് ഈ വിദ്യാലയത്തിൻെറ ആവിർഭാവം നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഒരു വലിയ പരിവർത്തനത്തിന് നാന്ദികുറിച്ചു. സംസ്കൃതഭാഷയും നമ്മുടെ പ്രാചീനശാസ്തൃങ്ങളും അഭ്യസിക്കുന്നതിന് ഉതകുന്ന ഗുരുകുലങ്ങളും ആശാൻ കളരികളുമാണ് അന്ന് വിദ്യാഭ്യാസത്തിനുണ്ടായിരുന്നത്.ആ പരമ്പരാഗത സമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി ആംഗലഭാഷയും ആധുനിക ശാസ്തൃവിജ്‍‍ഞാനവും അഭ്യസിക്കുന്ന നൂതന വിദ്യാഭ്യാസത്തിന് അത് തുടക്കം കുറിച്ചു. മഞ്ഞപ്ര വലിയ മഠത്തിലെ മണിയൻ വാദ്ധ്യാരാണ് 1900-മാണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അദ്ദേഹം നിർമ്മിച്ച ആ കെട്ടിടം തന്നെയാണ് മാററങ്ങളൊന്നുമില്ലാതെ ഇന്നും നിലനില്ക്കുന്നത്. എന്നാൽ വിദ്യാലയത്തിൻെറ പ്രവർത്തനരീതിയിൽ നിയമാനുസൃതമായ മാററം സംഭവിച്ചുകൊണ്ടിരുന്നുജേക്കബ്

സാറാമ്മ ടീച്ചർ
സാറാമ്മ ടീച്ചർ

13:56, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി. എം. എച്.യു.പി.എസ്. മഞ്ഞപ്ര
വിലാസം
മഞ്ഞപ്ര

മഞ്ഞപ്ര പി.ഒ.
,
678685
,
പാലക്കാട് ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽtmhupsmanjapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്21274 (സമേതം)
യുഡൈസ് കോഡ്32060201007
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ43
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെയ്സൺ. എം. ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
07-02-202221274

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആമുഖം

നൂറ്റിയിരുപത്തിരണ്ട് വർഷത്തെ സുദീർഘമായ പാരമ്പര്യമുളള ഹിന്ദു മിഡിൽ സ്ക്കൂൾ ( ടി. എം. എ‍ച്ച്. യു. പി. എസ് ) ആയതിനു പിന്നിലെ ചരിത്രം........ ഗതകാലസ്മരണകളും നാളെയുടെ സ്വപ്നങ്ങളും ഇന്നി൯െറ യാഥാർത്ഥ്യങ്ങളും കോർത്തിണക്കിയ ........ പ്രകൃതി അതീവസുന്ദരിയായി അണിയിച്ചൊരുക്കിയ ......... ഒരു പാടൊരുപാട് മഹനീയ വ്യക്തികളെ വാർത്തെടുത്ത .........ഈ വിദ്യാലയ മുത്തശ്ശിയുടെ ചരിത്രത്തിലേക്ക് നമുക്ക് ഊർന്നിറങ്ങാം........... കൂടുതൽ/ടി എം എച്ച് യൂ പി സ്ക്കൂൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനേജ‍ർ : ഓമന ജോസഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഒരു നൂററാണ്ടുകാലത്തെ വിശിഷ്ടസേവനത്താൽ വിഖ്യാതി നേടിയ ഈ വിദ്യാലയം ഈ നാടിൻെറ അഭിമാനമാണ്. ഭരണകർത്താക്കൽ, അഭിഭാഷകർ, ഭിഷഗ്വരന്മാർ, വിദ്യാഭ്യാസപ്രവർത്തകർ, കലാകാരന്മാർ, വ്യവസായപ്രമുഖർ എന്നിങ്ങനെ ജീവിതത്തിൻെറ വിവിധമേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൽക്ക് വിദ്യാദാനം നിർവ്വഹിച്ച മഹത്തായ പാര൩ര്യം ഈ വിദ്യാലയത്തിനുണ്ട്. ഒരു നൂററാണ്ടിനുമു൯പ് ഈ വിദ്യാലയത്തിൻെറ ആവിർഭാവം നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഒരു വലിയ പരിവർത്തനത്തിന് നാന്ദികുറിച്ചു. സംസ്കൃതഭാഷയും നമ്മുടെ പ്രാചീനശാസ്തൃങ്ങളും അഭ്യസിക്കുന്നതിന് ഉതകുന്ന ഗുരുകുലങ്ങളും ആശാൻ കളരികളുമാണ് അന്ന് വിദ്യാഭ്യാസത്തിനുണ്ടായിരുന്നത്.ആ പരമ്പരാഗത സമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി ആംഗലഭാഷയും ആധുനിക ശാസ്തൃവിജ്‍‍ഞാനവും അഭ്യസിക്കുന്ന നൂതന വിദ്യാഭ്യാസത്തിന് അത് തുടക്കം കുറിച്ചു. മഞ്ഞപ്ര വലിയ മഠത്തിലെ മണിയൻ വാദ്ധ്യാരാണ് 1900-മാണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അദ്ദേഹം നിർമ്മിച്ച ആ കെട്ടിടം തന്നെയാണ് മാററങ്ങളൊന്നുമില്ലാതെ ഇന്നും നിലനില്ക്കുന്നത്. എന്നാൽ വിദ്യാലയത്തിൻെറ പ്രവർത്തനരീതിയിൽ നിയമാനുസൃതമായ മാററം സംഭവിച്ചുകൊണ്ടിരുന്നുജേക്കബ്

സാറാമ്മ ടീച്ചർ

ഏലിയാസ് പി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.77903,76.50239| width=800px | zoom=18 }}