"ടി. എം. എച്.യു.പി.എസ്. മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
'''ആമുഖം'''   
'''ആമുഖം'''   


നൂറ്റിയിരുപത്തിരണ്ട് വർഷത്തെ സുദീർഘമായ പാരമ്പര്യമുളള ഹിന്ദു മിഡിൽ സ്ക്കൂൽ ( ടി. എം. എ‍ച്ച്. യു. പി. എസ് ) ആയതിനു പിന്നിലെ ചരിത്രം........ ഗതകാലസ്മരണകളും നാളെയുടെ സ്വപ്നങ്ങളും ഇന്നി൯െറ യാഥാർത്ഥ്യങ്ങളും കോർത്തിണക്കിയ ........ പ്രകൃതി അതീവസുന്ദരിയായി അണിയിച്ചൊരുക്കിയ ......... ഒരു പാടൊരുപാട് മഹനീയ വ്യക്തികളെ വാർത്തെടുത്ത .........ഈ വിദ്യാലയ മുത്തശ്ശിയുടെ ചരിത്രത്തിലേക്ക്  നമുക്ക് ഊർന്നിറങ്ങാം...........  
നൂറ്റിയിരുപത്തിരണ്ട് വർഷത്തെ സുദീർഘമായ പാരമ്പര്യമുളള ഹിന്ദു മിഡിൽ സ്ക്കൂൽ ( ടി. എം. എ‍ച്ച്. യു. പി. എസ് ) ആയതിനു പിന്നിലെ ചരിത്രം........ ഗതകാലസ്മരണകളും നാളെയുടെ സ്വപ്നങ്ങളും ഇന്നി൯െറ യാഥാർത്ഥ്യങ്ങളും കോർത്തിണക്കിയ ........ പ്രകൃതി അതീവസുന്ദരിയായി അണിയിച്ചൊരുക്കിയ ......... ഒരു പാടൊരുപാട് മഹനീയ വ്യക്തികളെ വാർത്തെടുത്ത .........ഈ വിദ്യാലയ മുത്തശ്ശിയുടെ ചരിത്രത്തിലേക്ക്  നമുക്ക് ഊർന്നിറങ്ങാം........... കൂടുതൽ/[[ടി എം എച്ച് യൂ പി സ്ക്കൂൾ]]


== ഭൗതികസൗകര്യങ്ങൾ ==
== ഒരു നൂററാണ്ടുകാലത്തെ വിശിഷ്ടസേവനത്താൽ വിഖ്യാതി നേടിയ ഈ വിദ്യാലയം ഈ നാടിൻെറ അഭിമാനമാണ്. ഭരണകർത്താക്കൽ, അഭിഭാഷകർ, ഭിഷഗ്വരന്മാർ, വിദ്യാഭ്യാസപ്രവർത്തകർ, കലാകാരന്മാർ, വ്യവസായപ്രമുഖർ എന്നിങ്ങനെ ജീവിതത്തിൻെറ വിവിധമേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൽക്ക് വിദ്യാദാനം നിർവ്വഹിച്ച മഹത്തായ പാര൩ര്യം ഈ വിദ്യാലയത്തിനുണ്ട്. ഒരു നൂററാണ്ടിനുമു൯പ് ഈ വിദ്യാലയത്തിൻെറ ആവിർഭാവം നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഒരു വലിയ പരിവർത്തനത്തിന് നാന്ദികുറിച്ചു. സംസ്കൃതഭാഷയും നമ്മുടെ പ്രാചീനശാസ്തൃങ്ങളും അഭ്യസിക്കുന്നതിന് ഉതകുന്ന ഗുരുകുലങ്ങളും ആശാൻ കളരികളുമാണ് അന്ന് വിദ്യാഭ്യാസത്തിനുണ്ടായിരുന്നത്.ആ പരമ്പരാഗത സമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി ആംഗലഭാഷയും ആധുനിക ശാസ്തൃവിജ്‍‍ഞാനവും അഭ്യസിക്കുന്ന നൂതന വിദ്യാഭ്യാസത്തിന് അത് തുടക്കം കുറിച്ചു. മഞ്ഞപ്ര വലിയ മഠത്തിലെ മണിയൻ വാദ്ധ്യാരാണ് 1900-മാണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അദ്ദേഹം നിർമ്മിച്ച ആ കെട്ടിടം തന്നെയാണ് മാററങ്ങളൊന്നുമില്ലാതെ ഇന്നും നിലനില്ക്കുന്നത്. എന്നാൽ വിദ്യാലയത്തിൻെറ പ്രവർത്തനരീതിയിൽ നിയമാനുസൃതമായ മാററം സംഭവിച്ചുകൊണ്ടിരുന്നു.ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611308" എന്ന താളിൽനിന്ന് ശേഖരിച്ചത്