"സിസ്റ്റർ അൽഫോൻസ എൽ പി എസ് കളത്തൂക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}


കോട്ടയം ജില്ലയിലെ  പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കളത്തൂക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സി.അൽഫോൻസാ  എൽ പി എസ് .ഭാരതസഭയിലെ  ആദ്യ വിശുദ്ധയായ   അൽഫോൻസാമ്മയുടെ നാമത്തിൽ 1950ൽ സ്ഥാപിതമായതാണ് സിസ്റ്റർ അൽഫോൻസ എൽ പി സ്കൂൾ കളത്തൂക്കടവ്.  വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള ഭാരതത്തിലെ തന്നെ പ്രഥമ സ്ഥാപനമാണ് ഇത് .കോട്ടയം ജില്ലയിലെ കളത്തൂക്കടവ് എന്ന സ്ഥലത്ത് എ സി കുര്യൻ എന്ന അൽഫോൻസാ ഭക്തൻ മുൻകൈയ്യെടുത്താണ് 1950 ൽ സ്കൂൾ സ്ഥാപിച്ചത് . അൽഫോൻസാമ്മയുടെ  മാധ്യസ്ഥം വഴി  അത്ഭുതകരമായ രോഗശാന്തി ലഭിച്ചതിന്  കൃതജ്ഞതയായി സ്കൂളിന്  സിസ്റ്റർ അൽഫോൻസാ  എൽ പി സ്കൂൾ എന്ന പേര് നൽകുകയുണ്ടായി ആയി.
കോട്ടയം ജില്ലയിലെ  പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കളത്തൂക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സി.അൽഫോൻസാ  എൽ പി എസ്


== ചരിത്രം ==
== ചരിത്രം ==
ഭാരതസഭയിലെ  ആദ്യ വിശുദ്ധയായ   അൽഫോൻസാമ്മയുടെ നാമത്തിൽ 1950ൽ സ്ഥാപിതമായതാണ് സിസ്റ്റർ അൽഫോൻസ എൽ പി സ്കൂൾ കളത്തൂക്കടവ്.  വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള ഭാരതത്തിലെ തന്നെ പ്രഥമ സ്ഥാപനമാണ് ഇത് .കോട്ടയം ജില്ലയിലെ കളത്തൂക്കടവ് എന്ന സ്ഥലത്ത് എ സി കുര്യൻ എന്ന അൽഫോൻസാ ഭക്തൻ മുൻകൈയ്യെടുത്താണ് 1950 ൽ സ്കൂൾ സ്ഥാപിച്ചത് . അൽഫോൻസാമ്മയുടെ  മാധ്യസ്ഥം വഴി  അത്ഭുതകരമായ രോഗശാന്തി ലഭിച്ചതിന്  കൃതജ്ഞതയായി സ്കൂളിന്  സിസ്റ്റർ അൽഫോൻസാ  എൽ പി സ്കൂൾ എന്ന പേര് നൽകുകയുണ്ടായി ആയി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610776" എന്ന താളിൽനിന്ന് ശേഖരിച്ചത്