"സെന്റ് ആൻറ്റണീസ് എൽ പി എസ് പൂഞ്ഞാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ടൗൺന്റെ കിഴക്കുഭാഗത്തായി ഈ സ്കൂൾ സ്‌ഥിതിചെയ്യുന്നയുന്നു .1918 ൽ ഒരു കുടിപ്പള്ളിക്കുടമായി പ്രവർത്തനം ആരംഭിച്ചു .പിന്നീട് ആശ്രമദേവാലയത്തിന് വിട്ടുകൊടുക്കുകയും ചെയ്തു .ഇപ്പോൾ ആശ്രമ സ്രേഷ്ടൻ മാനേജ്‌മന്റ് സ്‌ഥാനം വഹിക്കുകയും ചെയ്യുന്നു . 1962 ലാണ് ഇന്നത്തെ സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത് 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 182 കുട്ടികൾ പഠിക്കുന്നു . 2006ൽ പാരലൽ ഇംഗ്ലീഷ് മീഡിയം അനുവദിച്ചുകിട്ടി .പാഠ്യ പഠ്യേതാര വിഷയങ്ങളിൽ സെന്റ്. ആന്റണിസ് എൽ .പി .എസ് ലെ കുട്ടികൾ മികവുതെളിയിച്ചു മുന്നേറുന്നു . |
11:48, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ടൗൺന്റെ കിഴക്കുഭാഗത്തായി ഈ സ്കൂൾ സ്‌ഥിതിചെയ്യുന്നയുന്നു .1918 ൽ ഒരു കുടിപ്പള്ളിക്കുടമായി പ്രവർത്തനം ആരംഭിച്ചു .പിന്നീട് ആശ്രമദേവാലയത്തിന് വിട്ടുകൊടുക്കുകയും ചെയ്തു .ഇപ്പോൾ ആശ്രമ സ്രേഷ്ടൻ മാനേജ്‌മന്റ് സ്‌ഥാനം വഹിക്കുകയും ചെയ്യുന്നു . 1962 ലാണ് ഇന്നത്തെ സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത് 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 182 കുട്ടികൾ പഠിക്കുന്നു . 2006ൽ പാരലൽ ഇംഗ്ലീഷ് മീഡിയം അനുവദിച്ചുകിട്ടി .പാഠ്യ പഠ്യേതാര വിഷയങ്ങളിൽ സെന്റ്. ആന്റണിസ് എൽ .പി .എസ് ലെ കുട്ടികൾ മികവുതെളിയിച്ചു മുന്നേറുന്നു .