"ജിയുപിഎസ് പറക്കളായി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നു നൽകാൻ 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂൾ 1980-ൽ യു പി സ്കൂളായി ഉയർത്തി. നിലവിൽ 1 മുതൽ 7 വരെ | {{PSchoolFrame/Pages}}പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നു നൽകാൻ 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂൾ 1980-ൽ യു പി സ്കൂളായി ഉയർത്തി. നിലവിൽ 1 മുതൽ 7 വരെ 158കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. | ||
1957മുതൽ 1972 വരെയുള്ള കാലഘട്ടത്തിൽ റോഡരികിലുള്ള പുല്ലുമേഞ്ഞ ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുവന്നത് 1972 അന്നത്തെ ആരോഗ്യ സഹകരണ മന്ത്രി ആയിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണൻ പ്രത്യേക താല്പര്യത്തിൽ ആണ് സർക്കാർ വിദ്യാലയത്തിന് വേണ്ടി 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെട്ട കെട്ടിടം അനുവദിച്ചു തന്നത്. 1981 സ്കൂൾ അപ്ഗ്രേഡ് ചെയ്തപ്പോൾ നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിലാണ് ക്ലാസുകൾ ആരംഭിച്ചത്. | |||
സമീപപ്രദേശങ്ങളായ ആയ അയ്യങ്കാവ് ,പാറക്കടവ് ,കാലിക്കടവ് ,മുളവന്നൂർ, ബാലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പഠനത്തിനായി ഈ വിദ്യാലയത്തിൽ എത്തുന്നുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന പ്രദേശമായതുകൊണ്ടുതന്നെ മൂന്നിലൊന്ന് ഭാഗം കുട്ടികൾ ഈ വിഭാഗത്തിൽ നിന്നും ഉള്ളവരാണ് | |||
നാല് എൽപി സ്കൂൾ ടീച്ചർമാർ ഒരു യുപി ടീച്ചർ 3 മൂന്ന് താൽക്കാലിക അധ്യാപകർഎന്നിങ്ങനെ എട്ടു പേർ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ഒരു ഓഫീസ് അസിസ്റ്റൻറ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ് .സ്കൂളിന് സ്വന്തമായി ആറര ഏക്കർ സ്ഥലമുണ്ട് | |||
ഒന്നാം ക്ലാസ് ഒന്നാം തരം ആക്കുന്നതിന് ഭാഗമായി 2008 - 09 വർഷത്തിൽ എസ്എസ്എ യിൽ നിന്നും ഒരു ക്ലാസ് മുറി അനുവദിച്ചു കിട്ടി. കൂടാതെ 2011 12 ൽ ബഹു ശ്രീ കരുണാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും2012- 2013 രണ്ട് ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും അനുവദിക്കുകയും അദ്ദേഹം തന്നെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു . കാസർഗോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച 8 ക്ലാസ് മുറികളുള്ള കെട്ടിടത്തിന് ഉദ്ഘാടനം 16 - 9 -2017 റവന്യൂ മന്ത്രി ശ്രീ ചന്ദ്രശേഖരൻ നിർവഹിച്ചു . | |||
എസ് എം സി ,പി ടി എ ,എം പി ടി എ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .ഇവരുടെ സഹകരണത്തോടെ ഉച്ചഭക്ഷണം ,പോഷകാഹാര വിതരണം എന്നിവ നന്നായി നടക്കുന്നു.പിടിഎയുടെ നടപടികൾ നേതൃത്വത്തിൽ ന്പ്രദേശത്ത്പച്ചക്കറികൃഷിയും കൃഷിയും നടത്തുകയണ്ടായി നല്ല വിളവ് ലഭിക്കുകയും ചെയ്തിട്ടുണ്ട് 2018 19 വർഷത്തെ മികച്ച പച്ചക്കറി കൃഷി അവാർഡ് വിദ്യാലയത്തിലെ ലഭിക്കുക | |||
ഗണിത ലാബ് , ശാസ്ത്രലാബ് ,വിശാലമായ ലൈബ്രറി പ്രത്യേകമായ ഒരു വായനാമുറി ഇവിടെ കുട്ടികൾക്ക് അതുകൂടാതെ ആദ്യത്തെ ഒരു മാതൃകാ വിദ്യാലയം എന്ന് പറയാവുന്ന രീതിയിലെ ഒരു സാമൂഹ്യ ശാസ്ത്ര മ്യൂസിയം വിദ്യാലയത്തിൽ സ്ഥിതിചെയ്യുന്നു | |||