"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''കു'''ട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''കു'''ട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിന്നും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.2018-19 സമഗ്ര ശിക്ഷ കേരളയുടെ ചിത്രവണ്ടി പരിപാടിയിൽ ആർട്ട്സ് ക്ലബ് അംഗങ്ങൾ മികച്ച സംഭാവനകളാണ് നൽകിയത്.കട്ടകളുടെ ചിത്രകലയിലുള്ള അഭിരുചി വിളിച്ചോതുന്നതായിരുന്നു പ്രകടനം. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ വരച്ച മുഴുവൻ ചിത്രങ്ങളും ഫ്രെം ചെയ്ത് സ്കൂൾ ലൈബറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കലോത്സവ പരിപാടികൾക്ക് കുട്ടികൾക്ക് നാടൻപാട്ട് പശീലനം, സംഗീതോപകരണങ്ങളിലുള്ള പരിശീലനം എന്നിവ നൽകുന്നതിന് ആർട്ട്സ് ക്ലബ്ബ് മുൻകൈ എടുത്തു വരുന്നു. പി സുരേന്ദ്രനാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അദ്ദേഹത്തിന് ശേഷം പുതുതായി എത്തിയ ചിത്രകലാധ്യാപകൻ ബിനുകുമാർ കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നൽകി വരുന്നു. | '''കു'''ട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിന്നും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.2018-19 സമഗ്ര ശിക്ഷ കേരളയുടെ ചിത്രവണ്ടി പരിപാടിയിൽ ആർട്ട്സ് ക്ലബ് അംഗങ്ങൾ മികച്ച സംഭാവനകളാണ് നൽകിയത്.കട്ടകളുടെ ചിത്രകലയിലുള്ള അഭിരുചി വിളിച്ചോതുന്നതായിരുന്നു പ്രകടനം. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ വരച്ച മുഴുവൻ ചിത്രങ്ങളും ഫ്രെം ചെയ്ത് സ്കൂൾ ലൈബറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കലോത്സവ പരിപാടികൾക്ക് കുട്ടികൾക്ക് നാടൻപാട്ട് പശീലനം, സംഗീതോപകരണങ്ങളിലുള്ള പരിശീലനം എന്നിവ നൽകുന്നതിന് ആർട്ട്സ് ക്ലബ്ബ് മുൻകൈ എടുത്തു വരുന്നു. പി സുരേന്ദ്രനാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അദ്ദേഹത്തിന് ശേഷം പുതുതായി എത്തിയ ചിത്രകലാധ്യാപകൻ ബിനുകുമാർ കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നൽകി വരുന്നു. | ||
<gallery mode="packed-hover"> | |||
പ്രമാണം:18011 art1.jpeg | |||
പ്രമാണം:18011 art2.jpeg | |||
</gallery> |
19:06, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിന്നും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.2018-19 സമഗ്ര ശിക്ഷ കേരളയുടെ ചിത്രവണ്ടി പരിപാടിയിൽ ആർട്ട്സ് ക്ലബ് അംഗങ്ങൾ മികച്ച സംഭാവനകളാണ് നൽകിയത്.കട്ടകളുടെ ചിത്രകലയിലുള്ള അഭിരുചി വിളിച്ചോതുന്നതായിരുന്നു പ്രകടനം. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ വരച്ച മുഴുവൻ ചിത്രങ്ങളും ഫ്രെം ചെയ്ത് സ്കൂൾ ലൈബറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കലോത്സവ പരിപാടികൾക്ക് കുട്ടികൾക്ക് നാടൻപാട്ട് പശീലനം, സംഗീതോപകരണങ്ങളിലുള്ള പരിശീലനം എന്നിവ നൽകുന്നതിന് ആർട്ട്സ് ക്ലബ്ബ് മുൻകൈ എടുത്തു വരുന്നു. പി സുരേന്ദ്രനാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അദ്ദേഹത്തിന് ശേഷം പുതുതായി എത്തിയ ചിത്രകലാധ്യാപകൻ ബിനുകുമാർ കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നൽകി വരുന്നു.