"തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 87: | വരി 87: | ||
==മികവുകൾ== | ==മികവുകൾ== | ||
* '''കരുനാഗപ്പള്ളി ഉപജില്ല ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ കവിതാരചന ക്വിസ് എന്നിവയിൽ മികവാർന്ന നേട്ടം.''' | |||
* '''മലയാളത്തിളക്കം ശ്രദ്ധ എന്നീ പദ്ധതികളുടെ ആസൂത്രിതമായ പ്രവർത്തന രീതി.''' | |||
* '''കുറ്റമറ്റ മൂല്യനിർണയം.''' | |||
* '''ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് ഉള്ള വിശാലമായ കളിസ്ഥലം.''' | |||
* '''യുറീക്ക വിജ്ഞാനോത്സവം തിളക്കമാർന്ന വിജയം.''' | |||
* '''സബ്ജില്ലാ കലോത്സവത്തിൽ കഥാരചന, കവിതാ രചന ,ക്വിസ്, പ്രസംഗം, സംഘഗാനം, അറബിഗാനംതുടങ്ങിയവയിൽ തിളക്കമാർന്ന നേട്ടം.''' | |||
* '''വിഷയ അടിസ്ഥാനത്തിലുള്ള അസംബ്ലി .''' | |||
* '''ജന്മദിനസമ്മാനം --- എന്റെ ലൈബ്രറി ഒരു പുസ്തകം .''' | |||
* '''പ്ലാസ്റ്റിക് മയക്കുമരുന്ന് വിമുക്ത വിദ്യാലയം.''' | |||
* '''ക്യാമ്പസ്ആരോഗ്യ കായിക ശുചിത്വ ബോധവൽക്കരണ പരിപാടികൾ.''' | |||
* '''ശിശു സൗഹൃദ വിദ്യാലയം.''' | |||
* '''ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ.''' | |||
* '''സുസജ്ജമായ പിടിഎ പങ്കാളിത്തം .''' | |||
* '''ക്ലാസ് മുറികളെ ശാസ്ത്ര-ഗണിത മലയാള സാഹിത്യകാരന്മാരുടെ ചിത്ര ഗാലറി.''' | |||
* '''കൃഷി സംസ്കാരം ആയുള്ള ജൈവവൈവിധ്യ പാർക്ക് .''' | |||
* '''കലാ കായിക ശേഷി വികസനത്തിനുള്ള മത്സരം സ്കൂൾ ലെവൽ .''' | |||
* '''യൂനസ് ,കൈരളി വിജ്ഞാന പരീക്ഷ ,സുഗമഹിന്ദി എന്നിവയിലെ സജീവപങ്കാളിത്തം സ്ഥാനവും .''' | |||
* '''കുട്ടികളിൽ ഭാഷയും ചിന്താശേഷിയും വർധിപ്പിക്കുന്നത് രീതിയിലുള്ള അടുക്കും ചിട്ടയോടും ഉള്ള ലൈബ്രറി നവീകരണം.''' | |||
* '''തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനം പഞ്ചായത്തിന്റെ അധീനതയിൽ.''' | |||
* '''പരിശീലനം ലഭിച്ച പരിചയസമ്പന്നരായ അധ്യാപകർ.''' | |||
* '''ത്രിഭാഷാ പഠനം.''' | |||
* '''സംസ്കൃത സ്കോളർഷിപ്പ്.''' | |||
* '''ക്ലാസ്സ് അസംബ്ലിഭിന്ന തല ക്കാരുടെ അവതരണം .''' | |||
* '''ദേശീയ ആഘോഷങ്ങളിലും സ്കൂൾ അച്ചടക്കത്തിനും ജെ ആർ സി യുടെ നേതൃത്വ പാടവം.''' | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||