"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
മയിലിന്റെ ശിരസ്സിൽ അതിന്റെ പൂവ് ഇരിക്കുന്നതു പൊലെ ,നാഗത്തിന്റെ ശിരസ്സിൽ മാണിക്യം സ്ഥിതിചെയ്യുന്നത് പൊലെ സകല വേദശാസ്ത്രങ്ങളുടെയും മൂർദ്ധന്യത്തിൽ ഗണിതം സ്ഥിതിചെയ്യുന്നു എന്ന് വളരെ ഉജ്ജ്വലമായ ഭാഷയിൽ പറഞ്ഞ ഭാസ്ക്കരാചാര്യരെ ആദരവോടെ സ്മരിക്കാം. | മയിലിന്റെ ശിരസ്സിൽ അതിന്റെ പൂവ് ഇരിക്കുന്നതു പൊലെ ,നാഗത്തിന്റെ ശിരസ്സിൽ മാണിക്യം സ്ഥിതിചെയ്യുന്നത് പൊലെ സകല വേദശാസ്ത്രങ്ങളുടെയും മൂർദ്ധന്യത്തിൽ ഗണിതം സ്ഥിതിചെയ്യുന്നു എന്ന് വളരെ ഉജ്ജ്വലമായ ഭാഷയിൽ പറഞ്ഞ ഭാസ്ക്കരാചാര്യരെ ആദരവോടെ സ്മരിക്കാം. | ||
' പൂജ്യം'ഒരു ഭാരതീയ സങ്കല്പമാണ്.ഇന്ന് ലോകം മുഴുവൻ പിൻതുടരുന്ന 'ദശസംഖ്യനു സബ്രദായം'(Digital number system) ഭാരതത്തിന്റെ സംഭാവനയാണ്. | |||