"കെ പി എൽ പി എസ് കൊട്ടങ്കുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1954 ൽ ശ്രീ .സീതാറാം ഭട്ട് എന്ന അദ്ധ്യാപകന്റെ നേതൃതത്തിൽ ഭാഗ്യോദയ എന്ന പേരിൽ തുടങ്ങിയ സ്ഥാപനമാണ് പിന്നീട് കെ .പി .എ .എൽ .എസ് .കൊട്ടംകുഴി എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം .തുടക്കത്തിൽ കന്നഡ ,മലയാളം എന്നീ ക്ലാസ്സുകളിലായി 4 അധ്യാപകരാണുണ്ടായത് .100 ൽ താഴെ കുട്ടികളും ,1974 ൽ സ്കൂൾ കെട്ടിടം നശിക്കുകയും 1976 ൽ പുതിയ കെട്ടിടത്തിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .പഞ്ചായത്തിന്റെ നേതൃതത്തിൽ 1976 ൽ പുതിയ സ്കൂളിനെ ഏറ്റെടുക്കുകയും മലയാളം മീഡിയം മാത്രമായി ചുരുങ്ങുകയും ചെയ്തു .1976 മുതൽ മലയാളം മീഡിയമായ ഈ സ്കൂളിൽ 2 സ്ഥിരാധ്യാപകരാണ് ഉണ്ടായത് .1996 ൽ പ്രധാന അദ്ധ്യാപിക വിരമിച്ചതോടെ ഏക അദ്ധ്യാപക വിദ്യാലയ മായി പ്രവർത്തിച്ചുകൊണ്ടിരുന്നു .കഴിഞ്ഞ ഒന്നു രണ്ട് വര്ഷം ഒരു താത്കാലിക അദ്ധ്യാപകയെ അനുവദിച്ചിരുന്നു.2020 ലാണ് ഒരു അദ്ധ്യാപികയെ പി. എസ് സി വഴി നിയമിതയാകുന്നത് .ഇപ്പോൾ 2 അദ്ധ്യാപകരുണ്ട് .ചുറ്റുപാടും കാടുകളും ഒറ്റപ്പെട്ടും നിൽക്കുന്ന പ്രദേശമായതിനാൽ കുട്ടികൾ വളരെ കുറവാണ് . |
11:13, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1954 ൽ ശ്രീ .സീതാറാം ഭട്ട് എന്ന അദ്ധ്യാപകന്റെ നേതൃതത്തിൽ ഭാഗ്യോദയ എന്ന പേരിൽ തുടങ്ങിയ സ്ഥാപനമാണ് പിന്നീട് കെ .പി .എ .എൽ .എസ് .കൊട്ടംകുഴി എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം .തുടക്കത്തിൽ കന്നഡ ,മലയാളം എന്നീ ക്ലാസ്സുകളിലായി 4 അധ്യാപകരാണുണ്ടായത് .100 ൽ താഴെ കുട്ടികളും ,1974 ൽ സ്കൂൾ കെട്ടിടം നശിക്കുകയും 1976 ൽ പുതിയ കെട്ടിടത്തിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .പഞ്ചായത്തിന്റെ നേതൃതത്തിൽ 1976 ൽ പുതിയ സ്കൂളിനെ ഏറ്റെടുക്കുകയും മലയാളം മീഡിയം മാത്രമായി ചുരുങ്ങുകയും ചെയ്തു .1976 മുതൽ മലയാളം മീഡിയമായ ഈ സ്കൂളിൽ 2 സ്ഥിരാധ്യാപകരാണ് ഉണ്ടായത് .1996 ൽ പ്രധാന അദ്ധ്യാപിക വിരമിച്ചതോടെ ഏക അദ്ധ്യാപക വിദ്യാലയ മായി പ്രവർത്തിച്ചുകൊണ്ടിരുന്നു .കഴിഞ്ഞ ഒന്നു രണ്ട് വര്ഷം ഒരു താത്കാലിക അദ്ധ്യാപകയെ അനുവദിച്ചിരുന്നു.2020 ലാണ് ഒരു അദ്ധ്യാപികയെ പി. എസ് സി വഴി നിയമിതയാകുന്നത് .ഇപ്പോൾ 2 അദ്ധ്യാപകരുണ്ട് .ചുറ്റുപാടും കാടുകളും ഒറ്റപ്പെട്ടും നിൽക്കുന്ന പ്രദേശമായതിനാൽ കുട്ടികൾ വളരെ കുറവാണ് .