"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/മധുരവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== മധുരവാണി റേഡിയോ പ്രക്ഷേപണം == സ്കൂൾ റേഡിയോ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== മധുരവാണി റേഡിയോ പ്രക്ഷേപണം ==
== മധുരവാണി റേഡിയോ പ്രക്ഷേപണം ==
സ്കൂൾ റേഡിയോ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമാകുന്ന ഈ കാലഘട്ടത്തിൽ കടക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ് യിൽ മധുരവാണി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയുന്നതിനും ഭാഷ ഉപയോഗം സാധ്യ മാക്കുന്നതിനും ഉച്ചാരണ സ്പുടത നേടുന്നതിനും ഇത് കുട്ടികളെ സഹായിക്കുന്നു.എല്ലാം ദിവസവും ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ചു ഒന്നരക്ക് അവസാനിക്കുന്നു പരിപാടികൾ. ഗാന്ധി സൂക് ത്തം, ഗാനങ്ങൾ, കഥ പറച്ചിൽ, പദകേളി എന്നിവ മുഖ്യ ഇനങ്ങൾ.
സ്കൂൾ റേഡിയോ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമാകുന്ന ഈ കാലഘട്ടത്തിൽ കടക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ് യിൽ മധുരവാണി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയുന്നതിനും ഭാഷ ഉപയോഗം സാധ്യ മാക്കുന്നതിനും ഉച്ചാരണ സ്പുടത നേടുന്നതിനും ഇത് കുട്ടികളെ സഹായിക്കുന്നു.എല്ലാം ദിവസവും ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ചു ഒന്നരക്ക് അവസാനിക്കുന്നു പരിപാടികൾ. ഗാന്ധി സൂക് ത്തം, ഗാനങ്ങൾ, കഥ പറച്ചിൽ, പദകേളി എന്നിവ മുഖ്യ ഇനങ്ങൾ.<gallery>
പ്രമാണം:42019madhuravani.jpg|മധുരവാണി റേഡിയോ പ്രക്ഷേപണ സ്റ്റേഷൻ
പ്രമാണം:42019madhuravani1.jpg|വിവിധ പ്രോഗ്രാം അവതരിപ്പിക്കുന്ന റേഡിയോ വാണികൾ
പ്രമാണം:42019madhuravani2.jpg|മധുരവാണിയിലെ പെൺ ശബ്ദങ്ങൾ
പ്രമാണം:42019madhuravani4.jpg|സ്കൂൾ മാനേജറും ഹെഡ്മിസ്‌ട്രെസ്‌
പ്രമാണം:42019madhuravani 3.jpg|മധുരവാണി ലോഗോ പ്രകാശനം
</gallery>

23:43, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മധുരവാണി റേഡിയോ പ്രക്ഷേപണം