"സെന്റ്.ജോസഫ്സ് എൽ പി ജി എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
................................
................................
== ചരിത്രം  ==
== ചരിത്രം  ==
==   ലഘുചരിത്രം                          വിശുദ്ധ ചാവറ അച്ഛൻ ഇറ്റാലിയൻ മിഷനറി ബഹുമാനപ്പെട്ട ലെയോ പോൾദ് മൂപ്പ്ച്ഛന്റെ സഹായത്തോടെ  1866 ഫെബ്രുവരി13 തീയതി കേരളത്തിലെ പ്രഥമ ഏത്ദേശീയ സന്യാസിനി സമൂഹമായ കർമ്മല മാതാവിന്റെ സഭയ്ക്ക് (സിഎംസി)രൂപം കൊടുത്തു. [[സെന്റ്.ജോസഫ്സ് എൽ പി ജി എസ് കറുകുറ്റി/ചരിത്രം|കൂടുതൽ അറിയുക]] പെൺകുട്ടികളുടെ പഠനം ആശാൻ കളരിയുടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സന്യാസിനി സമൂഹം ആരംഭകാലം മുതൽതന്നെ സ്ത്രീകളുടെയും കുട്ടികളുടെയും   ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിച്ചു. ഈ സഭാംഗങ്ങളുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ് നമ്മുടെ വിദ്യാലയം. നമ്മുടെ വിദ്യാലയത്തിലെ സ്ഥാപന ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മഹത് വ്യക്തിയാണ് പ്രൈമറി, മിഡിൽ സ്കൂളുകളുടെ സ്ഥാപന കാലത്ത് കറുകുറ്റി തിരുഹൃദയ മഠത്തിന്റെ സുപ്പീരിയർ ആയിരുന്ന പൈനാടത്ത്  വട്ടപ്പറമ്പിൽ ബഹുമാനപ്പെട്ട മദർ എവുപ്രാസ്യ.1906 ഏപ്രിൽ 30 തീയതി ഒരു പ്രൈവറ്റ് സ്കൂളായി തുടക്കമിട്ടതാണ് ഇന്നത്തെ നമ്മുടെ ഈ വിദ്യാലയം എന്നാൽ ചില കാരണങ്ങളാൽ അത് നിർത്തലാക്കി വേണ്ടിവന്നു. ഒരു ഗ്രാൻഡ് സ്കൂൾ നടത്തുന്നതിനുളള പരിശ്രമങ്ങൾ ആരംഭിച്ചു. അങ്ങനെ 1910 ൽ 3 ക്ലാസുകൾ ഉള്ള ഒരു സ്കൂൾ ആരംഭിച്ചു.1992 സ്കൂൾ പുതുക്കിപണിതു കഠിനാധ്വാനവും കഷ്ടപ്പാടും ഏറ്റെടുത്തുകൊണ്ട് സ്കൂളിന്റെ വളർച്ചയ്ക്കായി പ്രയത്നിച്ച ആദ്യകാല അധ്യാപകരുടെയും അന്നത്തെ അധികാരികളുടെയും നാട്ടുകാരുടെയും പ്രയത്നം ഇന്ന് ഫലം ചൂടി നിൽക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് 1966 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിച്ചു വരുന്നു.2010 ഫെബ്രുവരി 8 തീയതി ഈ വിദ്യാലയത്തിന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സിഎംസി സഭയുടെ പ്രധാന സുപ്പീരിയർ ജനറൽ മദർമേരി സെലിൻ 2018 ഏപ്രിൽ 9ന് ധന്യ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ==
 
===   ലഘുചരിത്രം                       ===
   വിശുദ്ധ ചാവറ അച്ഛൻ ഇറ്റാലിയൻ മിഷനറി ബഹുമാനപ്പെട്ട ലെയോ പോൾദ് മൂപ്പ്ച്ഛന്റെ സഹായത്തോടെ  1866 ഫെബ്രുവരി13 തീയതി കേരളത്തിലെ പ്രഥമ ഏത്ദേശീയ സന്യാസിനി സമൂഹമായ കർമ്മല മാതാവിന്റെ സഭയ്ക്ക് (സിഎംസി)രൂപം കൊടുത്തു. [[സെന്റ്.ജോസഫ്സ് എൽ പി ജി എസ് കറുകുറ്റി/ചരിത്രം|കൂടുതൽ അറിയുക]] പെൺകുട്ടികളുടെ പഠനം ആശാൻ കളരിയുടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സന്യാസിനി സമൂഹം ആരംഭകാലം മുതൽതന്നെ സ്ത്രീകളുടെയും കുട്ടികളുടെയും   ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിച്ചു. ഈ സഭാംഗങ്ങളുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ് നമ്മുടെ വിദ്യാലയം. നമ്മുടെ വിദ്യാലയത്തിലെ സ്ഥാപന ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മഹത് വ്യക്തിയാണ് പ്രൈമറി, മിഡിൽ സ്കൂളുകളുടെ സ്ഥാപന കാലത്ത് കറുകുറ്റി തിരുഹൃദയ മഠത്തിന്റെ സുപ്പീരിയർ ആയിരുന്ന പൈനാടത്ത്  വട്ടപ്പറമ്പിൽ ബഹുമാനപ്പെട്ട മദർ എവുപ്രാസ്യ.1906 ഏപ്രിൽ 30 തീയതി ഒരു പ്രൈവറ്റ് സ്കൂളായി തുടക്കമിട്ടതാണ് ഇന്നത്തെ നമ്മുടെ ഈ വിദ്യാലയം എന്നാൽ ചില കാരണങ്ങളാൽ അത് നിർത്തലാക്കി വേണ്ടിവന്നു. ഒരു ഗ്രാൻഡ് സ്കൂൾ നടത്തുന്നതിനുളള പരിശ്രമങ്ങൾ ആരംഭിച്ചു. അങ്ങനെ 1910 ൽ 3 ക്ലാസുകൾ ഉള്ള ഒരു സ്കൂൾ ആരംഭിച്ചു.1992 സ്കൂൾ പുതുക്കിപണിതു കഠിനാധ്വാനവും കഷ്ടപ്പാടും ഏറ്റെടുത്തുകൊണ്ട് സ്കൂളിന്റെ വളർച്ചയ്ക്കായി പ്രയത്നിച്ച ആദ്യകാല അധ്യാപകരുടെയും അന്നത്തെ അധികാരികളുടെയും നാട്ടുകാരുടെയും പ്രയത്നം ഇന്ന് ഫലം ചൂടി നിൽക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് 1966 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിച്ചു വരുന്നു.2010 ഫെബ്രുവരി 8 തീയതി ഈ വിദ്യാലയത്തിന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സിഎംസി സഭയുടെ പ്രധാന സുപ്പീരിയർ ജനറൽ മദർമേരി സെലിൻ 2018 ഏപ്രിൽ 9ന് ധന്യ പദവിയിലേക്ക് ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600170" എന്ന താളിൽനിന്ന് ശേഖരിച്ചത്