"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
== <font color=green> '''''<big>ടൂറിസം ക്ലബ്ബ്</big>''''' </font > == | == <font color=green> '''''<big>ടൂറിസം ക്ലബ്ബ്</big>''''' </font > == | ||
പ്രക്യതിയോടും ഭാരതസംസ്ക്കാരത്തോടും ഉത്തരവാദിത്വമുള്ള ഒരു സഞ്ചാരസംസ്ക്കാരം നാം | പ്രക്യതിയോടും ഭാരതസംസ്ക്കാരത്തോടും ഉത്തരവാദിത്വമുള്ള ഒരു സഞ്ചാരസംസ്ക്കാരം നാം വളർത്തിയെടുത്തേ തീരു.അതിനു മാർഗ്ഗദർശനം നൽകുന്ന ദൗത്യമാണ് സ്കൂളിലെ ടൂറിസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്. | ||
=== ''<u>പ്രക്യതി പഠനയാത്രകളിലും വിനോദയാത്രകളിലും ഓർത്തിരിക്കേണ്ട കാര്യങ്ങൾ</u>'' === | === ''<u>പ്രക്യതി പഠനയാത്രകളിലും വിനോദയാത്രകളിലും ഓർത്തിരിക്കേണ്ട കാര്യങ്ങൾ</u>'' === | ||
| വരി 12: | വരി 12: | ||
# പ്ലാസ്റ്റിക് കൂടിലിലെത്തി ആനകൾ,വരയാടുകൾ,കടലാമകൾ തുടങ്ങി പല കാട്ടുമ്യഗങ്ങളും ചത്തൊടുങ്ങുന്നു.കാടോ പുഴയോ കടലോ കാണാൻ പോകുമ്പോൾ ഒന്നും വലിച്ചറിയരുത്. | # പ്ലാസ്റ്റിക് കൂടിലിലെത്തി ആനകൾ,വരയാടുകൾ,കടലാമകൾ തുടങ്ങി പല കാട്ടുമ്യഗങ്ങളും ചത്തൊടുങ്ങുന്നു.കാടോ പുഴയോ കടലോ കാണാൻ പോകുമ്പോൾ ഒന്നും വലിച്ചറിയരുത്. | ||
# പലവഴിയെ നടന്നും പുതുവഴി ഉണ്ടാക്കിയും കേമനാകാൻ നോക്കരുത്.ഒരൊറ്റ വഴിയിലൂടെ മാത്രം എല്ലാപേരും സഞ്ചരിക്കുക. | # പലവഴിയെ നടന്നും പുതുവഴി ഉണ്ടാക്കിയും കേമനാകാൻ നോക്കരുത്.ഒരൊറ്റ വഴിയിലൂടെ മാത്രം എല്ലാപേരും സഞ്ചരിക്കുക. | ||
# ചിത്രങ്ങളെടുക്കാം | # ചിത്രങ്ങളെടുക്കാം ഒന്നും സശേഖരിക്കരുത്. | ||
# | # കാവുകൾ പോലുള്ള സൂഷ്മാവാസസ്ഥാനങ്ങൾക്കകത്ത് താട്ടുപടർപ്പുകൾ ചവിട്ടിമെതിച്ച് ഒന്നും പഠിക്കാനില്ല.കാവിന്റെ പുറത്ത് തണലിലിരുന്ന്,പുറംവഴിയ ചുറ്റി നടന്ന് കാവ് കാണുക.വിലക്കപ്പെട്ടടത്ത് പ്രവേശിക്കരുത്.തദ്ദേശവാസികളെ വഴികാട്ടികളായി കൂടെ കൂട്ടുക. | ||
''<big><u>പ്രവർത്തന റിപ്പോർട്ട്</u></big>'' | ''<big><u>പ്രവർത്തന റിപ്പോർട്ട്</u></big>'' | ||