"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:
ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറ് ആദ്യം ഒരു  ഒരു ബസ്സ് എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി രണ്ട് സ്കൂൾ ബസ് മേടിക്കുകയും ക്രമേണ  മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ഇലന്തൂർ, പ്രക്കാനം ,ഓമല്ലൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും  കുട്ടികൾ എത്തുകയും അതുപോലെതന്നെ മലയാലപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക്  സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും നാലു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .

==നിരീക്ഷണ ക്യാമറകൾ==
==നിരീക്ഷണ ക്യാമറകൾ==
സ്കൂളിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി എല്ലാഭാഗങ്ങളിലുമ വിരീക്ഷണക്യാണറസ്ഥാപിച്ചിട്ടുണ്ട്.
==കുടിവെള്ള പദ്ധതി==
==കുടിവെള്ള പദ്ധതി==
കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനായി ഒരു വാട്ടർ പ്യൂരിഫയർസ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597585" എന്ന താളിൽനിന്ന് ശേഖരിച്ചത്